പറയാൻ വയ്യല്ലോ ജനനീ
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2)
പൊന്തിവരുന്ന വികാരം - വെളിയില്‍
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
തളര്‍ന്നുവീഴും പൊന്മകന്‍ - ഇവനെ
താങ്ങാന്‍ വയ്യല്ലോ (2)
കയ്യാല്‍ തഴുകാന്‍ വയ്യല്ലോ
ജനനി പറയാന്‍ വയ്യല്ലോ
താരാട്ടു പാടിയുറക്കാന്‍ ദാഹം
മാറോടു ചേര്‍ത്തു പിടിക്കാന്‍ മോഹം (2)
എല്ലാം വിഫലം... എന്തിനു ദു:ര്‍വിധി
കൊല്ലാക്കൊലയിത് ചെയ്യുന്നു (2)
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parayaan vayyallo