ആനന്ദക്കാറ്റിലാടി
ആനന്ദക്കാറ്റിലാടി അനുരാഗലീലയാടി
അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ
മയില്‍ പോലാടി പോരാമേ
ആശയോടെ എന്നെ നോക്കി
പ്രേമം കൊള്ളുന്നേ - എന്തേ
വിണ്ണിലുള്ള താരമെന്തേ
അമൃതു തൂകുന്നേ - എന്തേ
എന്തിനായ് എന്നില്‍ -
നിനക്കിമ്പം നായികേ
വിണ്ണിന്റെ കണ്മണിയേ നീ ഗായകാ
യാമിനി കാന്തിയില്‍ -
കുളുര്‍യാമിനി കാന്തിയില്‍
പരിചൊടു വളര്‍മതി മധുരിമ ചൊരിയേ
വസന്തനിലാവ് ഒഴുകി
കരളില്‍ വന്നു നിറയെ
കലിത കൗതുകമരികേ
കോകിലമാലപിക്കേ മധുഗീതി
അഴകു വഴിയും ഹൃദയമുരളി മാധുരി തൂകി
വരവായ് മാരനെന്‍ സ്നേഹമാനസന്‍
വിരവിലെന്നെ ഇഹ തേടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aananda kaattilaadi
Additional Info
Year:
1962
ഗാനശാഖ: