ആവുന്നത്ര തുഴഞ്ഞു

ആവുന്നത്ര തുഴഞ്ഞു ധൈര്യവും 
അശേഷം മാഞ്ഞു പ്രാണന്‍ പരം
നോവുന്നു ബതമൂര്‍ഛ - വന്നു 
തളരുന്നേന്‍ ഞാന്‍ ശ്രമപ്പെട്ടിതാ

നീ വന്നിപ്പഴനിപരംപൊരുളേ മേ-
യന്‍പാര്‍ന്നു കാത്തിടണേ
സേവിപ്പേന്‍ ഇഹ ദേവ ഞാന്‍ ഝടുതി
സംരക്ഷിക്കു ഭദ്രാത്മകാ
സംരക്ഷിക്കു പ്രാണേശ്വരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavunnathra thuzhanju

Additional Info

Year: 
1962

അനുബന്ധവർത്തമാനം