അനവധി തിന്മകള്‍

 

അനവധി തിന്മകള്‍ ചേര്‍ന്ന
അതിനിര്‍ദ്ധനനാകിലും
പതിയേ ഗതിയൊള്ളു
സ്ത്രീക്കില്ലൊരു ബന്ധു വേറെ
പ്രിയനല്ലോ പെണ്‍കുലത്തിനു -
പരമഗുരുവും പതിദേവതയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anavadhi thinmakal

Additional Info

Year: 
1962

അനുബന്ധവർത്തമാനം