അംബരത്തില്‍ ചുറ്റാനും

 

അംബരത്തില്‍ ചുറ്റാനും
അമ്പിളിയില്‍ എത്താനും
ആളിനെ കൊല്ലാനും യന്ത്രം

നെഞ്ചിലെ ശോകങ്ങള്‍ പാടേ മറക്കാന്‍
കണ്ടുപിടിച്ചില്ല യന്ത്രം - ആരും
കണ്ടുപിടിച്ചില്ല തന്ത്രം

ambarathi-Puthiya Aakaasham Puthiya Bhoomi.flv