രാമരാമസീതാരാമ
Music:
Lyricist:
Singer:
Film/album:
രാമരാമസീതാരാമ
രഘുപതിരാഘവരാജാരാമ
രാമരാമസീതാരാമ
രഘുപതിരാഘവരാജാരാമ
ആമയബന്ധമകറ്റുമനന്തം
രാമനാമമേ ബ്രഹ്മാനന്ദം
രാമനാമമേ ബ്രഹ്മാനന്ദം
രാമാ ജയ രാമാ (2)
രാമാ രാമാ രാമാ
മായക്കടലിന്‍ മറുകരയെത്താന്‍
മാനസരാമന്‍നാമമിരിക്കേ
രഘുപതിരാഘവരാജാരാമാ
രഘുപതിരാഘവരാമാ
നീലക്കടലിതു താണ്ടാന്‍ വേറൊരു
പാലം പണിയാന്‍ പണിയുണ്ടാമോ
രാമരാമസീതാരാമ
രഘുപതിരാഘവരാജാരാമ (2)
കല്ലായ് നിന്നൊരഹല്യയുമിവനുടെ
കാലടിതൊട്ടുടനുയിരുണ്ടായി
രഘുപതിരാഘവരാജാരാമാ
രഘുപതിരാഘവരാമാ
നല്ലുയിര്‍കൊള്ളും എല്ലാപ്പൊരുളും
നമ്മുടെ രാമനു മുന്നേറീടാന്‍
രാമരാമസീതാരാമ
രഘുപതിരാഘവരാജാരാമ (2)
രാക്ഷസവംശമടക്കിയൊടുക്കാം
രാമകരങ്ങള്‍ വണങ്ങി നടക്കാം
രഘുപതിരാഘവരാജാരാമാ
രഘുപതിരാഘവരാമാ
വാനരസേനകള്‍ നാമിനിയൊന്നായ്
വാരിധി താണ്ടി പോകണമിന്നാള്‍
രാമരാമസീതാരാമ
രഘുപതിരാഘവരാജാരാമ (3)
ഓ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ramarama seetharama
Additional Info
Year:
1962
ഗാനശാഖ: