എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍ ...
ഓ..ഓ...ഹായ്...ഹായ്...
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
എന്തോ ഒരു സന്തോഷം
പഞ്ചാരപ്പുഞ്ചിരി തൂകും
തഞ്ചത്തില്‍ കൊഞ്ചിവരും
ആ...ആ...ആ...
(എല്ലാര്‍ക്കും.... )
ആ...ആ...ആ...
എന്നോടൊന്നുരിയാടാന്‍
ഉള്ളത്തില്‍ കൊതികൂടും
ഞാനാകും പൂവിനു ചുറ്റും
വട്ടത്തില്‍ നടന്നീടും (2)
(എല്ലാര്‍ക്കും.... )
ഞാനൊന്നു ചിരിച്ചാല്‍ പിന്നെ
പോകാതെന്‍ കൂടെ വരും
ആ...ആ...ആ...
ഞാനൊന്നു ചിരിച്ചാല്‍പിന്നെ
പോകാതെന്‍ കൂടെ വരും
ഞാനൊന്നു കരഞ്ഞാലപ്പോള്‍....
ഞാനൊന്നു കരഞ്ഞാലപ്പോള്‍
സര്‍വ്വസ്വമെനിക്കു തരും
(എല്ലാര്‍ക്കും... )
കാണാതെന്‍ കുറ്റം പറയും
കണ്ടാലെന്‍ സ്തുതി പാടും (2)
കരളിന്റെ ചാവിയെനിക്കു -
കണിവെച്ചു വണങ്ങീടും
(എല്ലാര്‍ക്കും.... )
ആ...ആ...ആ...
അമ്മയ്ക്ക് വായുവിലക്കം
ഗുളികയ്ക്കോ മകനോട്ടം
ആ...ആ....ആ...
അമ്മയ്ക്ക് വായുവിലക്കം
ഗുളികയ്ക്കോ മകനോട്ടം
അന്നേരവും എന്നെക്കണ്ടാല്‍
അവനുണ്ടൊരു പൊടിനോട്ടം (2)
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
എന്തോ ഒരു സന്തോഷം
പഞ്ചാരപ്പുഞ്ചിരി തൂകും
തഞ്ചത്തില്‍ കൊഞ്ചിവരും
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
സന്തോഷം...സന്തോഷം...സന്തോഷം