കമനീയ കേരളമേ (bit)

 

കരളിനും കണ്ണിനും കാഴ്ച തന്ന നിന്നെ -
ഒരു നാളും മറക്കില്ല ശുഭ ദായികേ
കമനീയ കേരളമേ... 
എൻ മാനസ കോവിലിൽ നീ എന്നും വിളങ്ങണമേ
കമനീയ കേരളമേ... 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamaneeya keralame (bit)

Additional Info

Year: 
1962

അനുബന്ധവർത്തമാനം