കമനീയ കേരളമേ

 

കമനീയ കേരളമേ എന്‍ മാനസ -
കോവിലില്‍ നീ എന്നും വിളങ്ങണമേ 
കമനീയ കേരളമേ എന്‍ മാനസ -
കോവിലില്‍ നീ എന്നും വിളങ്ങണമേ 

ഉടലാര്‍ന്ന നാള്‍ തുടങ്ങി.... 
ഉടലാര്‍ന്ന നാള്‍ തുടങ്ങി പാലും ചോറും തന്നു 
മടിയില്‍ വെച്ചെന്നെ എന്നും താരാട്ടിയ
കമനീയ കേരളമേ എന്‍ മാനസ -
കോവിലില്‍ നീ എന്നും വിളങ്ങണമേ 
കമനീയ കേരളമേ

താതനും തായയും നീതാനല്ലോ ജാനകിയേ 
താമരത്തളിര്‍പാദം തൊഴുന്നേനമ്മേ 
കരളിനും കണ്ണിനും കാഴ്ച തന്ന നിന്നെ 
ഒരു നാളും മറക്കില്ല ശുഭദായികേ
കമനീയ കേരളമേ 

സനിധപമ ഗമപധനി
കമനീയ കേരളമേ 

നിഗരി നിരിസ ധനി ഗമപധനി
കമനീയ കേരളമേ 

മഗരി നിരിനി മനിധ ഗമപധനി
കമനീയ കേരളമേ 

നിഗരി ധനിധ പധനി മപധനിരി
കമനീയ കേരളമേ 

സനിധപമപ - നിധപമധാ മപധനി
സാരിഗ നീസരി ധാനിസ രിഗരിസനിധ
നിരിധപമ ഗമപധനി
കമനീയ കേരളമേ 

രീസനിധ സാനിധപ നീധപമഗാ
നീധപമ ധാപമഗ പമഗരി സാ
സരിഗപ രിഗപപ ഗമപധ നി
കമനീയ കേരളമേ 

സരിഗ നിസരി ധനിസ പധനി പധാ
രിസരി ധനിസ പധനി മപധ മപാ
ഗമപ മപധ പധനി ധനിസരിഗ
കമനീയ കേരളമേ 

സനിധ പധനി മപധനിധ പമഗാ
പമപ ഗമ പമഗരി സരിഗമപാ
സനിധ പധ നിരിനിധപമ ഗമധാ
നി പസനിരി സഗരി മഗരി നിരിസാ
ഗരിനി പധനീ
നിരിധ മധപാ
സനിധപമഗാ
ധപമഗരിസാ
സസസസ ഗഗഗഗ രിരിരിരി മമമമ
ഗഗഗഗ പപപപ മമമമ ഗഗഗഗ
നിനിനിനി സസസസ രിരിരിരി 
ഗമ- ഗ- രിഗ- രി- സരി- സ- നി-
ഗരിസനിധ രിസനിധപ സനിധപധ
രിസ- നി- സനി- ധ- നിധ- പ-
രിസനിധപ സനിധപമ നിധപമഗ
ഗമ- പ- ധ- പധ- നി- ധ- നി- രി
ഗരിസനിധ സനിധപമ ഗമപധനി

കമനീയ കേരളമേ എന്‍ മാനസ -
കോവിലില്‍ നീ എന്നും വിളങ്ങണമേ 
കമനീയ കേരളമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamaneeya keralame

Additional Info

Year: 
1962

അനുബന്ധവർത്തമാനം