ആർ നമ്പിയത്ത്

R Nambiyath
എഴുതിയ ഗാനങ്ങൾ: 3

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ സിനിമയുടെ നിര്‍മാതാവ് (കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്).
2014-ൽ അന്തരിച്ചു(90)