1997 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 അഞ്ചരക്കല്യാണം വി എം വിനു കലൂർ ഡെന്നിസ് 25 Dec 1997
2 രാജതന്ത്രം അനിൽചന്ദ്ര സി ആർ ശ്രീകണ്ഠൻ നായർ 25 Dec 1997
3 ആറാം തമ്പുരാൻ ഷാജി കൈലാസ് രഞ്ജിത്ത് 25 Dec 1997
4 പൂത്തുമ്പിയും പൂവാലന്മാരും ജെ ഫ്രാൻസിസ് രാജൻ കിരിയത്ത്, വിനു കിരിയത്ത് 28 Nov 1997
5 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ താഹ ബെന്നി പി നായരമ്പലം 28 Nov 1997
6 ഒരാൾ മാത്രം സത്യൻ അന്തിക്കാട് എസ് എൻ സ്വാമി 21 Nov 1997
7 ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ രാജേഷ് നാരായണൻ 14 Nov 1997
8 സുവർണ്ണ സിംഹാസനം പി ജി വിശ്വംഭരൻ കലൂർ ഡെന്നിസ് 14 Nov 1997
9 സമ്മാ‍നം സുന്ദർദാസ് സി വി ബാലകൃഷ്ണൻ 14 Nov 1997
10 മാനസം സി എസ് സുധീഷ് പി ബാലചന്ദ്രൻ 14 Nov 1997
11 ന്യൂസ് പേപ്പർ ബോയ് നിസ്സാർ ബാബു ജനാർദ്ദനൻ 30 Oct 1997
12 ഇഷ്ടദാനം രമേഷ് കുമാർ ശശിധരൻ ആറാട്ടുവഴി 23 Oct 1997
13 ലേലം ജോഷി രഞ്ജി പണിക്കർ 18 Oct 1997
14 ഗുരു രാജീവ് അഞ്ചൽ സി ജി രാജേന്ദ്ര ബാബു 16 Oct 1997
15 അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ വി രവികുമാർ 15 Oct 1997
16 ഗുരു ശിഷ്യൻ ശശി ശങ്കർ കലൂർ ഡെന്നിസ് 10 Oct 1997
17 ദി കാർ രാജസേനൻ രാജൻ കിരിയത്ത്, വിനു കിരിയത്ത് 3 Oct 1997
18 കിള്ളിക്കുറിശ്ശിയിലെ കുടുംബമേള വിജി തമ്പി കലൂർ ഡെന്നിസ് 2 Oct 1997
19 അനുഭൂതി ഐ വി ശശി ബാബു ജനാർദ്ദനൻ 14 Sep 1997
20 കളിയൂഞ്ഞാൽ പി അനിൽ, ബാബു നാരായണൻ ശത്രുഘ്നൻ 12 Sep 1997
21 ചുരം ഭരതൻ ഷിബു ചക്രവർത്തി 9 Sep 1997
22 ചന്ദ്രലേഖ പ്രിയദർശൻ പ്രിയദർശൻ 4 Sep 1997
23 ഭാരതീയം സുരേഷ് കൃഷ്ണ മധുപാൽ 20 Aug 1997
24 ഇതാ ഒരു സ്നേഹഗാഥ ക്യാപ്റ്റൻ രാജു ക്യാപ്റ്റൻ രാജു 15 Aug 1997
25 ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ ജോൺ പോൾ 15 Aug 1997
26 നീ വരുവോളം സിബി മലയിൽ ജി എ ലാൽ 1 Aug 1997
27 മാസ്മരം തമ്പി കണ്ണന്താനം ഡോ.രാജേന്ദ്രബാബു 25 Jul 1997
28 കാരുണ്യം എ കെ ലോഹിതദാസ് എ കെ ലോഹിതദാസ് 18 Jul 1997
29 ഇന്നലെകളില്ലാതെ ജോർജ്ജ് കിത്തു ബാബു മാത്യൂസ് 17 Jul 1997
30 ഹിറ്റ്ലർ ബ്രദേഴ്സ് സന്ധ്യാ മോഹൻ സിബി കെ തോമസ്, കെ ഉദയകൃഷ്ണ 11 Jul 1997
31 കണ്ണൂർ ഹരിദാസ് റോബിൻ തിരുമല 27 Jun 1997
32 അർജ്ജുനൻപിള്ളയും അഞ്ചുമക്കളും ചന്ദ്രശേഖരൻ ബാബു പള്ളാശ്ശേരി 27 Jun 1997
33 കല്യാണ ഉണ്ണികൾ ജഗതി ശ്രീകുമാർ ജി ഹിരൺ 27 Jun 1997
34 പൂമരത്തണലിൽ ഗോപി കിഴക്കേടത്ത് ഗോപി കിഴക്കേടത്ത് 20 Jun 1997
35 മായപ്പൊന്മാൻ തുളസീദാസ് ജെ പള്ളാശ്ശേരി 7 Jun 1997
36 പൂനിലാമഴ സുനിൽ സുനിൽ 31 May 1997
37 നഗരപുരാണം അമ്പാടി കൃഷ്ണൻ ടൈറ്റസ് മജു 30 May 1997
38 ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ ബെന്നി പി നായരമ്പലം 23 May 1997
39 ആറ്റുവേല എൻ ബി രഘുനാഥ് ശ്രീകുമാർ അരൂക്കുറ്റി 23 May 1997
40 കഥാനായകൻ രാജസേനൻ മണി ഷൊർണ്ണൂർ 19 May 1997
41 വാചാലം ബിജു വർക്കി 16 May 1997
42 സങ്കീർത്തനം പോലെ ജേസി പാപ്പച്ചൻ 9 May 1997
43 കുടമാറ്റം സുന്ദർദാസ് നവാസ് ബാബു 9 May 1997
44 സയാമീസ് ഇരട്ടകൾ ഇസ്മായിൽ ഹസൻ റഫീക്ക് സീലാട്ട് 9 May 1997
45 കടുവാതോമ മലയാറ്റൂർ സുരേന്ദ്രൻ 2 May 1997
46 കല്യാണപ്പിറ്റേന്ന് കെ കെ ഹരിദാസ് വി സി അശോക് 1 May 1997
47 ഭൂതക്കണ്ണാടി എ കെ ലോഹിതദാസ് എ കെ ലോഹിതദാസ് 1 May 1997
48 ഗംഗോത്രി എസ് അനിൽകുമാർ ഷാജി പാണ്ഡവത്ത് 11 Apr 1997
49 ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് ശ്രീനിവാസൻ 4 Apr 1997
50 സൂപ്പർമാൻ റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ 4 Apr 1997
51 വർണ്ണപ്പകിട്ട് ഐ വി ശശി ബാബു ജനാർദ്ദനൻ 4 Apr 1997
52 മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ പുന്നൂസ് രഘുനാഥ് പലേരി 27 Mar 1997
53 അനിയത്തിപ്രാവ് ഫാസിൽ ഫാസിൽ 26 Mar 1997
54 ശോഭനം കെ എസ് ശിവചന്ദ്രൻ വി ആർ ഗോപാലകൃഷ്ണൻ 21 Mar 1997
55 ഫാഷൻ പരേഡ് പി കെ രാധാകൃഷ്ണൻ സി ആർ ചന്ദ്രൻ 21 Mar 1997
56 കല്യാണക്കച്ചേരി അനിൽ ചന്ദ്ര രാജൻ കിരിയത്ത്, വിനു കിരിയത്ത് 21 Mar 1997
57 മന്ത്രമോതിരം ശശി ശങ്കർ ബെന്നി പി നായരമ്പലം 7 Mar 1997
58 കോട്ടപ്പുറത്തെ കൂട്ടുകുടുംബം പപ്പൻ നരിപ്പറ്റ രാജൻ കിരിയത്ത്, വിനു കിരിയത്ത് 7 Mar 1997
59 ഗജരാജമന്ത്രം താഹ കലൂർ ഡെന്നിസ് 28 Feb 1997
60 ഒരു മുത്തം മണിമുത്തം സാജൻ മണി ഷൊർണ്ണൂർ 28 Feb 1997
61 ഉല്ലാസപ്പൂങ്കാറ്റ് വിനയൻ ജെ പള്ളാശ്ശേരി 25 Feb 1997
62 കുലം ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ 21 Feb 1997
63 വംശം ബൈജു കൊട്ടാരക്കര റെജി മാത്യു 21 Feb 1997
64 അടിവാരം ജോസ് തോമസ് ജി എ ലാൽ 14 Feb 1997
65 അസുരവംശം ഷാജി കൈലാസ് രഞ്ജിത്ത് 13 Feb 1997
66 മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ പി അനിൽ, ബാബു നാരായണൻ എ കെ സന്തോഷ്, എ കെ സാജന്‍ 7 Feb 1997
67 ജനാധിപത്യം കെ മധു എ കെ സന്തോഷ്, എ കെ സാജന്‍ 7 Feb 1997
68 ഭൂപതി ജോഷി ഡെന്നിസ് ജോസഫ് 31 Jan 1997
69 കിലുകിൽ പമ്പരം തുളസീദാസ് ശശിധരൻ ആറാട്ടുവഴി 30 Jan 1997
70 ഒരു പഞ്ചതന്ത്രം കഥ
71 പൂനിലാവ് തേജസ് പെരുമണ്ണ സി ആർ ചന്ദ്രൻ
72 സ്നേഹദൂത് ഡി മധു
73 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ കമൽ
74 മാംഗല്യപ്പല്ലക്ക്
75 ഉത്തരദേശം
76 കളിയാട്ടം ജയരാജ് ബലറാം മട്ടന്നൂർ
77 സ്നേഹ സാന്ത്വനം
78 ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് വി സി അശോക്
79 മണിച്ചിലങ്ക
80 പരിചന്റെ രാജയോഗം
81 റെയ്ഞ്ചർ കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ
82 ശിബിരം ടി എസ് സുരേഷ് ബാബു ഡെന്നിസ് ജോസഫ്
83 ദി ഗുഡ് ബോയ്സ് കെ പി സുനിൽ കെ പി സുനിൽ
84 ഒരു സാഫല്യം
85 മൂന്നുകോടിയും മുന്നൂറുപവനും ബാലു കിരിയത്ത് അൻസാർ കലാഭവൻ
86 ജനുവരി 31
87 കിളി
88 ശാന്തിപുരം തമ്പുരാൻ
89 ഭാവാർത്ഥം
90 ദേശാടന പക്ഷി
91 മാണിക്യക്കൂടാരം ജോർജ്ജ് മാനുവൽ മോഹൻ ആന്റണി
92 മങ്കമ്മ ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ
93 ഓവർ റ്റു ഡൽഹി
94 തുടിപ്പാട്ട് വിമൽ
95 സ്നേഹസിന്ദൂരം കൃഷ്ണൻ മുന്നാട് പി ആർ നാഥൻ
96 ചന്ദനവർണ്ണത്തേര്
97 നിയോഗം രാജു ജോസഫ് ന്യൂയോർക്ക് മനോജ്
98 അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ പി എം എ അസീസ് പി എം എ അസീസ്
99 യുവശക്തി - ഡബ്ബിംങ്ങ് ജോ സൈമൺ ജോ സൈമൺ
100 ഏഴുനിലപ്പന്തൽ വിജയ് പി നായർ