ഷാജി പാണ്ഡവത്ത്

Shaji Pandavath
Date of Death: 
Sunday, 3 January, 2021
സംവിധാനം: 1
കഥ: 5
സംഭാഷണം: 4
തിരക്കഥ: 4

തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാജി പാണ്ഡവത്ത്. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ എന്ന സിനിമക്ക് കഥയും പ്രായിക്കര പാപ്പാൻ , ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ കാക്കത്തുരുത്ത് പുറത്തിറങ്ങാൻ ഇരിക്കെ ജനുവരി 3 2021 ന് മരണപ്പെട്ടു.