കവചം

Released
Kavacham
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 28 February, 1992

 ആഫ്രിക്കൻ പായലിൽ നിന്നും പെട്രോൾ ഉണ്ടാക്കുന്ന നൂതനസാങ്കേതികവിദ്യ കണ്ടെത്തിയ ഒരു   ശാസ്ത്രജ്ഞനെ (കരമന ജനാർദ്ദനൻ നായർ) ഒരു മാഫിയ സംഘം തട്ടിക്കൊണ്ടുപോകുന്നു. രണ്ട് അന്വേഷണഉദ്യോഗസ്ഥർ (രഘുവരൻ, ക്യാപ്റ്റൻ രാജു) അതിസാഹസികമായി ശാസ്ത്രജ്ഞനെ മാഫിയസംഘത്തിൻ്റെ പിടിയിൽ നിന്നു മോചിപ്പിക്കുന്നു.