ജെ ഫ്രാൻസിസ്

J Francis

സംവിധായകൻ ജെ ഫ്രാൻസിസ്. ആദ്യ ചലച്ചിത്രം 1994 ൽ ഇറങ്ങിയ പൂത്തുമ്പിയും പൂവാലന്മാരും ആണ്. തുടർന്ന് മസനഗുഡി മന്നാഡിയാർ എന്ന ചിത്രം സംവിധാനം ചെയ്തു .ഒരിടവേളയ്ക്ക് ശേഷം ജെ ഫ്രാൻസിസ് 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം 2017 സംവിധാനം ചെയ്യുകയാണ്