1981 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 ബാലനാഗമ്മ കെ ശങ്കർ എസ് ജഗദീശൻ 25 Dec 1981
2 താറാവ് ജേസി ജേസി 25 Dec 1981
3 ഗൃഹലക്ഷ്മി എം കൃഷ്ണൻ നായർ എം കൃഷ്ണൻ നായർ 25 Dec 1981
4 അമ്മയ്ക്കൊരുമ്മ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 25 Dec 1981
5 വംശവൃക്ഷം ബാപ്പു 25 Dec 1981
6 ഊതിക്കാച്ചിയ പൊന്ന് പി കെ ജോസഫ് ഡോ പവിത്രൻ 11 Dec 1981
7 നിഴൽ‌യുദ്ധം ബേബി ബേബി 11 Dec 1981
8 ശിവ മഹിമ എച്ച് കൃഷ്ണമൂർത്തി 11 Dec 1981
9 ശ്രീ ത്യാഗരാജ ബാപ്പു 6 Dec 1981
10 ഹംസഗീതം ഐ വി ശശി ടി ദാമോദരൻ 27 Nov 1981
11 ഗുഹ എം ആർ ജോസ് എം ആർ ജോസ് 27 Nov 1981
12 ഇതാ ഒരു ധിക്കാരി എൻ പി സുരേഷ് ആലപ്പുഴ കാർത്തികേയൻ 27 Nov 1981
13 കരിമ്പൂച്ച ബേബി ബേബി 20 Nov 1981
14 തേനും വയമ്പും പി അശോക് കുമാർ ജോൺ പോൾ 17 Nov 1981
15 ആരതി പി ചന്ദ്രകുമാർ ജോൺ പോൾ 12 Nov 1981
16 കടത്ത് പി ജി വിശ്വംഭരൻ പി ജി വിശ്വംഭരൻ 30 Oct 1981
17 പൂച്ചസന്യാസി ടി ഹരിഹരൻ ഡോ ബാലകൃഷ്ണൻ 30 Oct 1981
18 സ്വർണ്ണപ്പക്ഷികൾ പി ആർ നായർ മാനി മുഹമ്മദ് 30 Oct 1981
19 ഒരിടത്തൊരു മന്ത്രവാദി മണി മുരുകൻ 26 Oct 1981
20 ഇളനീർ സിതാര വേണു സിതാര വേണു 23 Oct 1981
21 പനിനീർപ്പൂക്കൾ പി വാസു, സന്താനഭാരതി 16 Oct 1981
22 അർച്ചന ടീച്ചർ പി എൻ മേനോൻ പി എൻ മേനോൻ 16 Oct 1981
23 ജീവിക്കാൻ പഠിക്കണം സിംഗീതം ശ്രീനിവാസറാവു 8 Oct 1981
24 അടിമച്ചങ്ങല എ ബി രാജ് വി പി സാരഥി 8 Oct 1981
25 താരാട്ട് ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ 2 Oct 1981
26 മനസ്സിന്റെ തീർത്ഥയാത്ര എ വി തമ്പാൻ കള്ളിക്കാട് രാമചന്ദ്രൻ 2 Oct 1981
27 ദ്വന്ദയുദ്ധം സി വി ഹരിഹരൻ സി വി ഹരിഹരൻ 2 Oct 1981
28 ധ്രുവസംഗമം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 25 Sep 1981
29 സംഭവം പി ചന്ദ്രകുമാർ കലൂർ ഡെന്നിസ് 10 Sep 1981
30 വഴികൾ യാത്രക്കാർ എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 10 Sep 1981
31 ഇതിഹാസം ജോഷി പാപ്പനംകോട് ലക്ഷ്മണൻ 5 Sep 1981
32 ചാട്ട ഭരതൻ ഭരതൻ 4 Sep 1981
33 രക്തം ജോഷി കലൂർ ഡെന്നിസ് 3 Sep 1981
34 വിടപറയും മുമ്പേ മോഹൻ മോഹൻ 3 Sep 1981
35 കോലങ്ങൾ കെ ജി ജോർജ്ജ് കെ ജി ജോർജ്ജ് 28 Aug 1981
36 ത്രാസം പടിയൻ കമൽ, പടിയൻ 21 Aug 1981
37 പ്രേമഗീതങ്ങൾ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ 21 Aug 1981
38 അട്ടിമറി ജെ ശശികുമാർ ശാരംഗപാണി 21 Aug 1981
39 ശ്രീമാൻ ശ്രീമതി ടി ഹരിഹരൻ 15 Aug 1981
40 ധന്യ ഫാസിൽ ഫാസിൽ 14 Aug 1981
41 അവതാരം പി ചന്ദ്രകുമാർ വെള്ളിമൺ വിജയൻ 13 Aug 1981
42 ഗർജ്ജനം സി വി രാജേന്ദ്രൻ 13 Aug 1981
43 മുന്നേറ്റം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 7 Aug 1981
44 ഒരു തലൈ രാഗം ഇ എം ഇബ്രാഹിം 6 Aug 1981
45 സംഘർഷം പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ 31 Jul 1981
46 കാഹളം ജോഷി ഹസ്സൻ 31 Jul 1981
47 അഗ്നിയുദ്ധം എൻ പി സുരേഷ് ആലപ്പുഴ കാർത്തികേയൻ, പുരുഷൻ ആലപ്പുഴ 24 Jul 1981
48 തൃഷ്ണ ഐ വി ശശി എം ടി വാസുദേവൻ നായർ 23 Jul 1981
49 വയൽ ആന്റണി ഈസ്റ്റ്മാൻ കലൂർ ഡെന്നിസ് 18 Jul 1981
50 സാഹസം കെ ജി രാജശേഖരൻ പാപ്പനംകോട് ലക്ഷ്മണൻ 16 Jul 1981
51 ഇണയെത്തേടി ആന്റണി ഈസ്റ്റ്മാൻ ജോൺ പോൾ 10 Jul 1981
52 പറങ്കിമല ഭരതൻ കാക്കനാടൻ 10 Jul 1981
53 വേനൽ ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ 9 Jul 1981
54 സ്നേഹം ഒരു പ്രവാഹം ഡോക്ടർ ഷാജഹാൻ ഡോക്ടർ ഷാജഹാൻ 3 Jul 1981
55 പാതിരാസൂര്യൻ കെ പി പിള്ള ഭാഗ്യദീപം കഥാവിഭാഗം 3 Jul 1981
56 കള്ളൻ പവിത്രൻ പി പത്മരാജൻ പി പത്മരാജൻ 26 Jun 1981
57 കിലുങ്ങാത്ത ചങ്ങലകൾ സി എൻ വെങ്കട്ട് സ്വാമി സി എൻ വെങ്കട്ട് സ്വാമി 19 Jun 1981
58 തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് ബാലു കിരിയത്ത് 12 Jun 1981
59 വേലിയേറ്റം പി ടി രാജന്‍ ശാരംഗപാണി 5 Jun 1981
60 വളർത്തുമൃഗങ്ങൾ ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 29 May 1981
61 എല്ലാം നിനക്കു വേണ്ടി ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 8 May 1981
62 അഗ്നിശരം എ ബി രാജ് എ ബി രാജ് 7 May 1981
63 കൊടുമുടികൾ ജെ ശശികുമാർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ 1 May 1981
64 മണിയൻ പിള്ള അഥവാ മണിയൻ പിള്ള ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ 1 May 1981
65 സ്വരങ്ങൾ സ്വപ്നങ്ങൾ എ എൻ തമ്പി ജി ഗോപാലകൃഷ്ണൻ, എ എൻ തമ്പി 24 Apr 1981
66 ചൂതാട്ടം കെ സുകുമാരൻ നായർ പെരുമ്പടവം ശ്രീധരൻ 14 Apr 1981
67 തുഷാരം ഐ വി ശശി ടി ദാമോദരൻ 10 Apr 1981
68 കാട്ടുകള്ളൻ പി ചന്ദ്രകുമാർ ജഗതി എൻ കെ ആചാരി 10 Apr 1981
69 സ്ഫോടനം പി ജി വിശ്വംഭരൻ ആലപ്പി ഷെരീഫ് 9 Apr 1981
70 ചട്ടമ്പി കൃഷ്ണൻ വിജയനിർമ്മല 3 Apr 1981
71 ഇര തേടുന്ന മനുഷ്യർ കെ സുകുമാരൻ നായർ അബ്ദുൾ ഹമീദ് 2 Apr 1981
72 ഓപ്പോൾ കെ എസ് സേതുമാധവൻ എം ടി വാസുദേവൻ നായർ 20 Mar 1981
73 ദന്തഗോപുരം പി ചന്ദ്രകുമാർ ജോൺ പോൾ 20 Mar 1981
74 അഭിനയം ബേബി ബേബി 20 Mar 1981
75 അരിക്കാരി അമ്മു ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 19 Mar 1981
76 നിദ്ര ഭരതൻ ഭരതൻ 12 Mar 1981
77 പിന്നെയും പൂക്കുന്ന കാട് ശ്രീനി പെരുമ്പടവം ശ്രീധരൻ 12 Mar 1981
78 കഥയറിയാതെ മോഹൻ മോഹൻ, ജോൺ പോൾ 12 Mar 1981
79 അസ്തമിക്കാത്ത പകലുകൾ ആലപ്പി ഷെരീഫ് ആലപ്പി ഷെരീഫ് 12 Mar 1981
80 തീക്കളി ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ 6 Mar 1981
81 ഐ ലൗ യു വായു നന്ദന റാവു 6 Mar 1981
82 സഞ്ചാരി ബോബൻ കുഞ്ചാക്കോ ശാരംഗപാണി 26 Feb 1981
83 ആക്രമണം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 20 Feb 1981
84 കോളിളക്കം പി എൻ സുന്ദരം സി വി ഹരിഹരൻ 14 Feb 1981
85 കലോപാസന ആഹ്വാൻ സെബാസ്റ്റ്യൻ ആഹ്വാൻ സെബാസ്റ്റ്യൻ 6 Feb 1981
86 താളം മനസ്സിന്റെ താളം എ ടി അബു പ്രഭാകരന്‍ പുത്തൂര്‍ 6 Feb 1981
87 ഗ്രീഷ്മജ്വാല പി ജി വിശ്വംഭരൻ പെരുമ്പടവം ശ്രീധരൻ 30 Jan 1981
88 ഒരിക്കൽ കൂടി ഐ വി ശശി വിലാസിനി 30 Jan 1981
89 തടവറ പി ചന്ദ്രകുമാർ ജോസഫ് മാടപ്പള്ളി 23 Jan 1981
90 അരയന്നം പി ഗോപികുമാർ രവി വിലങ്ങന്‍ 23 Jan 1981
91 അറിയപ്പെടാത്ത രഹസ്യം പി വേണു പി വേണു 9 Jan 1981
92 ദേവദാസി ജെ ശശികുമാർ
93 വേഷങ്ങൾ കെ എ ശിവദാസ് ടി വി ഗോപാലകൃഷ്ണൻ
94 ഉരുക്കുമുഷ്ടികൾ കെ പി ജയൻ സുനിൽ
95 ആമ്പല്‍പ്പൂവ് ഹരികുമാർ പെരുമ്പടവം ശ്രീധരൻ
96 ചമയം സത്യൻ അന്തിക്കാട് ജോൺ പോൾ
97 അധരങ്ങൾ വിതുമ്പുന്നു
98 ഗ്രീഷ്മം വി ആർ ഗോപിനാഥ് വി ആർ ഗോപിനാഥ്
99 സപ്തപദി കെ വിശ്വനാഥ് കെ വിശ്വനാഥ്
100 ചാഞ്ചാട്ടം
101 ഞാൻ നിന്നെ മറക്കില്ല
102 മയില്‍പ്പീലി രാധാകൃഷ്ണൻ
103 കാമശാസ്ത്രം കെ വിജയന്‍
104 പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ
105 കൃഷ്ണൻകുട്ടി ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ
106 വിഷം പി ടി രാജന്‍ വെള്ളിമൺ വിജയൻ
107 നാൻസി സിംഗീതം ശ്രീനിവാസറാവു
108 കാൻസറും ലൈംഗീക രോഗങ്ങളും പി ആർ എസ് പിള്ള നാഗവള്ളി ആർ എസ് കുറുപ്പ്
109 വാടകവീട്ടിലെ അതിഥി പി രാമദാസ് പി രാമദാസ്
110 സംസ്ക്കാരം ടി ഹരിഹരൻ ടി ഹരിഹരൻ
111 പാർവതി ഭരതൻ കാക്കനാടൻ
112 വെളുത്ത പക്ഷി എം ആസാദ് എം ആസാദ്
113 രണ്ടു മുഖങ്ങൾ പി ജി വാസുദേവൻ എൻ ഗോവിന്ദൻ കുട്ടി
114 ഒരിടത്തൊരു ഫയൽവാൻ പി പത്മരാജൻ പി പത്മരാജൻ
115 ചങ്ങാടം ജേസി
116 അപർണ്ണ സി പി പദ്മകുമാർ സി പി പദ്മകുമാർ
117 സ്വപ്നരാഗം യതീന്ദ്രദാസ് രാജീവ് നാഥ്
118 കാട്ടുപോത്ത് പി ഗോപികുമാർ
119 എന്നെ സ്നേഹിക്കൂ എന്നെ മാത്രം പി ജി വിശ്വംഭരൻ എസ് എൽ പുരം സദാനന്ദൻ
120 നീയരികെ ഞാനകലെ കെ രാമചന്ദ്രൻ