ആഹ്വാൻ സെബാസ്റ്റ്യൻ

Aahwan Sebastian
Ahan Sebastian
സംഗീതം നല്കിയ ഗാനങ്ങൾ: 6
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

കോഴിക്കോട്ടെ എക്കാലത്തെയും മികച്ച നാടകസംഘാടകരില്‍ ഒരാളായിരുന്നു (മ്യൂസിക്കല്‍ തിയറ്റേഴ്‌സ് എന്ന സ്വന്തം സമിതി സ്ഥാപിച്ചതുള്‍പ്പെടെ).

സിനിമാരംഗത്തും പ്രവര്‍ത്തിച്ച ആഹ്വാന്‍ ഹരിഹരന്റെ ലവ് മാര്യേജ് എന്ന ചിത്രത്തിന് സംഗീതം നൽകി.

ദേവസൂത്രം, ചൂഷകമന്ത്രം, കബന്ധങ്ങള്‍, ഉപാസന എന്നിവ മുഖ്യനാടകങ്ങള്‍.