ഇളയരാജ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
രാഗം മുളച്ചുണർന്നു ആറു മണിക്കൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എസ് ജാനകി, കെ ജെ യേശുദാസ് 1978
ഒരുനാള്‍ ഉല്ലാസത്തിരുനാള്‍ ആറു മണിക്കൂർ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എസ് ജാനകി, കെ ജെ യേശുദാസ് 1978
പൂവാടികളിൽ അലയും വ്യാമോഹം ഡോ പവിത്രൻ കെ ജെ യേശുദാസ്, എസ് ജാനകി കല്യാണി 1978
പൂവാടികളില്‍ അലയും (F) വ്യാമോഹം ഡോ പവിത്രൻ എസ് ജാനകി കല്യാണി 1978
ഓരോ പൂവും വിരിയും വ്യാമോഹം ഡോ പവിത്രൻ സെൽമ ജോർജ് 1978
നീയോ ഞാനോ ഞാനോ നീയോ വ്യാമോഹം ഡോ പവിത്രൻ പി ജയചന്ദ്രൻ, എസ് ജാനകി 1978
പാലരുവീ പാടി വരൂ ദൂരം അരികെ ഒ എൻ വി കുറുപ്പ് എസ് ജാനകി മോഹനം 1980
മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ് ദൂരം അരികെ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കോറസ് 1980
മാൻ കിടാവേ നിൻ നെഞ്ചും ദൂരം അരികെ ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ 1980
അരികേ അരികേ ദൂരം അരികെ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് നഠഭൈരവി 1980
എൻ അരുമ പെൺകിടാവേ മഞ്ഞ് മൂടൽമഞ്ഞ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1980
പുളകമോഹങ്ങൾ തൻ സുദിനം മഞ്ഞ് മൂടൽമഞ്ഞ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, എസ് ജാനകി 1980
തമ്പുരാട്ടീ നിൻ ഗർജ്ജനം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1981
പെണ്ണിന്‍ കണ്ണില്‍ വിരിയും ഗർജ്ജനം ശ്രീകുമാരൻ തമ്പി വാണി ജയറാം 1981
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ ഗർജ്ജനം ശ്രീകുമാരൻ തമ്പി എസ് ജാനകി, പി ജയചന്ദ്രൻ 1981
എന്റെ പുലർകാലം നീയായ് ഗർജ്ജനം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, എസ് ജാനകി 1981
ഒരു തേരില്‍ ഒരു മലര്‍ റാണി ഗർജ്ജനം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ 1981
വന്നതു നല്ലതു നല്ല ദിനം ഗർജ്ജനം ശ്രീകുമാരൻ തമ്പി എസ് ജാനകി, പി ജയചന്ദ്രൻ 1981
ലോലരാഗക്കാറ്റേ പനിനീർപ്പൂക്കൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1981
പൂന്തളിരാടി പനിനീർപ്പൂക്കൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, എസ് ജാനകി ശുദ്ധധന്യാസി 1981
താരുണ്യമോഹം പൂക്കും കാലം പനിനീർപ്പൂക്കൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് സിംഹേന്ദ്രമധ്യമം 1981
വെണ്ടയ്ക്ക സാമ്പാറും പനിനീർപ്പൂക്കൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ പി ബ്രഹ്മാനന്ദൻ, മലേഷ്യ വാസുദേവൻ, പി ഗോപൻ 1981
* സംഗീതം എൻ ദേഹമല്ലോ ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ വാണി ജയറാം ചിത്രാംബരി 1981
കൂന്തലിന്മേൽ മേഘം ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്, ബി എസ് ശശിരേഖ ബിലഹരി 1981
മന്മഥരാഗങ്ങളേ ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ വാണി ജയറാം പന്തുവരാളി, വസന്ത 1981
നീരൊഴുക്കാൻ പിറന്നതല്ലോ ചോല ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ പി സുശീല, ഷെറിൻ പീറ്റേഴ്‌സ് 1981
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ ഷെറിൻ പീറ്റേഴ്‌സ് 1981
* അമ്മ തൻ ദുഖത്തെ ബാലനാഗമ്മ ഭരണിക്കാവ് ശിവകുമാർ ഷെറിൻ പീറ്റേഴ്‌സ് അമൃതവർഷിണി 1981
തണൽ വിരിക്കാൻ കുട നിവർത്തും ആലോലം കാവാലം നാരായണപ്പണിക്കർ എസ് ജാനകി ചക്രവാകം 1982
വീണേ വീണേ വീണക്കുഞ്ഞേ ആലോലം കാവാലം നാരായണപ്പണിക്കർ എസ് ജാനകി മോഹനം 1982
അൻപത്തൊമ്പതു പെൺ പക്ഷീ ആലോലം കാവാലം നാരായണപ്പണിക്കർ കെ ജെ യേശുദാസ്, കല്യാണി മേനോൻ 1982
ആലോലം പീലിക്കാവടി ആലോലം കാവാലം നാരായണപ്പണിക്കർ കെ ജെ യേശുദാസ്, കാവാലം ശ്രീകുമാർ മലയമാരുതം, കാംബോജി, മുഖാരി 1982
തുമ്പീ വാ തുമ്പക്കുടത്തിൽ ഓളങ്ങൾ ഒ എൻ വി കുറുപ്പ് എസ് ജാനകി കാപി 1982
വേഴാമ്പൽ കേഴും വേനൽക്കുടീരം ഓളങ്ങൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, എസ് ജാനകി 1982
കുളിരാടുന്നു മാനത്ത് ഓളങ്ങൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1982
കിളിയേ കിളിയേ ആ രാത്രി പൂവച്ചൽ ഖാദർ എസ് ജാനകി 1983
കരയാനോ മിഴിനീരില്‍ ആ രാത്രി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് സിന്ധുഭൈരവി 1983
ഈ നീലിമ തൻ ആ രാത്രി പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്, എസ് ജാനകി മോഹനം 1983
മാരോത്സവം ഈ രാത്രിയിൽ ആ രാത്രി പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ഡോ കല്യാണം 1983
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് കൃഷ്ണചന്ദ്രൻ, എസ് ജാനകി മോഹനം 1983
ബുൾ ബുൾ മൈനേ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1983
മിഴിയിൽ മീൻ പിടഞ്ഞു സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മോഹനം 1983
മാനേ മധുരക്കരിമ്പേ പിൻ‌നിലാവ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1983
പ്രിയനേ ഉയിർ നീയേ പിൻ‌നിലാവ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, എസ് ജാനകി കീരവാണി 1983
നിശാ മനോഹരീ പിൻ‌നിലാവ് യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, എസ് ജാനകി 1983
താഴമ്പൂ താളിൽ നിൻ ഊമക്കുയിൽ ഒ എൻ വി കുറുപ്പ് എസ് ജാനകി 1983
കാറ്റേ കാറ്റേ കാടു ചുറ്റും ഊമക്കുയിൽ ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, കോറസ് 1983
ഓർമ്മകളായ് കൂടെ വരൂ ഊമക്കുയിൽ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, എസ് ജാനകി 1983
ഹേ ആടാൻ ആറ്റിൻകരെ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1983
രജതനിലാ പൊഴിയുന്നേ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1983
വാരൊളിയിൽ വാനിൻ കരയിൽ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1983
രാഗദീപമേറ്റും രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1983
ചോല ഇളമയിൽ ആടിയണയുകിൽ രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1983
രാഗയോഗം ലോല രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, പി മാധുരി 1983
മണിനാദം കേൾക്കെ ഉണർന്നു രാഗദീപം മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ്, പി മാധുരി 1983
ഞാനായി ഞാനില്ല ധന്യേ വസന്തോത്സവം പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ 1983
ഋതുഭേദകല്പന ചാരുത നൽകിയ മംഗളം നേരുന്നു എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ്, കല്യാണി മേനോൻ ആഭേരി, തിലംഗ് 1984
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ മംഗളം നേരുന്നു എം ഡി രാജേന്ദ്രൻ കൃഷ്ണചന്ദ്രൻ മധ്യമാവതി 1984
ആലിപ്പഴം പെറുക്കാൻ മൈഡിയർ കുട്ടിച്ചാത്തൻ ബിച്ചു തിരുമല എസ് ജാനകി, എസ് പി ശൈലജ 1984
മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും മൈഡിയർ കുട്ടിച്ചാത്തൻ ബിച്ചു തിരുമല കെ ജെ യേശുദാസ്, കോറസ് 1984
കൽക്കണ്ടം ചുണ്ടിൽ ഒന്നാണു നമ്മൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി 1984
കുപ്പിണിപ്പട്ടാളം നിരനിര ഒന്നാണു നമ്മൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ 1984
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ ഒന്നാണു നമ്മൾ ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി ഹംസധ്വനി 1984
വാർമേഘവർണ്ണന്റെ മാറിൽ സാഗരസംഗമം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, പി മാധുരി മോഹനം 1984
മൗനം പോലും മധുരം സാഗരസംഗമം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, എസ് ജാനകി പഹാഡി 1984
നാദ വിനോദം നാട്യ വിലാസം സാഗരസംഗമം ശ്രീകുമാരൻ തമ്പി എസ് പി ബാലസുബ്രമണ്യം , എസ് പി ശൈലജ സല്ലാപം, ശ്രീരഞ്ജിനി, വസന്ത 1984
തകിട തധിമി തകിട തധിമി സാഗരസംഗമം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ ഷണ്മുഖപ്രിയ 1984
അച്ചൻകോവിലാറു വിളിച്ചു സാഗരസംഗമം ശ്രീകുമാരൻ തമ്പി എസ് പി ബാലസുബ്രമണ്യം 1984
ഓം നമഃശിവായ സാഗരസംഗമം ശ്രീകുമാരൻ തമ്പി എസ് ജാനകി ഹിന്ദോളം 1984
വേദം അണുവിലണുവില്‍ നാദം സാഗരസംഗമം ശ്രീകുമാരൻ തമ്പി എസ് പി ബാലസുബ്രമണ്യം , എസ് പി ശൈലജ ഹംസാനന്ദി 1984
തീരം തേടി ഓളം പാടി ഉണരൂ യൂസഫലി കേച്ചേരി എസ് ജാനകി 1984
ദീപമേ കൂരിരുള്‍ ഉണരൂ യൂസഫലി കേച്ചേരി കൃഷ്ണചന്ദ്രൻ, സി ഒ ആന്റോ, എസ് ജാനകി 1984
തന്നന്നം താനന്നം താളത്തിലാടി യാത്ര ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, അമ്പിളി, ആന്റണി ആന്റോ, അന്ന സംഗീത 1985
യമുനേ നിന്നുടെ നെഞ്ചിൽ യാത്ര ഒ എൻ വി കുറുപ്പ് എസ് ജാനകി, കോറസ് മോഹനം 1985
പൂങ്കാറ്റിനോടും കിളികളോടും പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി 1986
കൊഞ്ചി കരയല്ലേ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ബിച്ചു തിരുമല കെ ജെ യേശുദാസ്, എസ് ജാനകി സിന്ധുഭൈരവി 1986
ജന്മങ്ങള്‍ വരം തരും കാവേരി കാവാലം നാരായണപ്പണിക്കർ ബാലമുരളീകൃഷ്ണ, ഈശ്വരിപണിക്കർ കുന്തളവരാളി 1986
ഹേരംബ കാവേരി കാവാലം നാരായണപ്പണിക്കർ വി ദക്ഷിണാമൂർത്തി, ഈശ്വരിപണിക്കർ, കോറസ് 1986
നീലലോഹിത ഹിതകാരിണീ കാവേരി കാവാലം നാരായണപ്പണിക്കർ ബാലമുരളീകൃഷ്ണ അമൃതവർഷിണി 1986
ഒരു വീണതന്‍ ഓംകാര കാവേരി കാവാലം നാരായണപ്പണിക്കർ ഈശ്വരിപണിക്കർ, ബാലമുരളീകൃഷ്ണ 1986
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ കാവേരി കാവാലം നാരായണപ്പണിക്കർ ബാലമുരളീകൃഷ്ണ 1986
ഉണരുമീ ഗാനം മൂന്നാംപക്കം ശ്രീകുമാരൻ തമ്പി ജി വേണുഗോപാൽ 1988
താമരക്കിളി പാടുന്നു മൂന്നാംപക്കം ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1988
അമ്പിളിക്കലയും നീരും അഥർവ്വം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര ശുഭപന്തുവരാളി 1989
പുഴയോരത്തിൽ പൂന്തോണിയെത്തീല അഥർവ്വം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര ശിവരഞ്ജിനി 1989
പൂവായ് വിരിഞ്ഞൂ അഥർവ്വം ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ കീരവാണി 1989
ഹൃദയരാഗഭാവതാളലയ സ്വരസംഗീതം ചൈത്രം എം ഡി രാജേന്ദ്രൻ എസ് ജാനകി, കെ ജെ യേശുദാസ് 1989
പാടൂ സഖി പാടൂ ചൈത്രം എം ഡി രാജേന്ദ്രൻ കെ ജെ യേശുദാസ് 1989
പോയ്‌വരൂ സീസൺ ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, പി പത്മരാജൻ 1989
സ്വപ്നങ്ങൾതൻ തെയ്യം സീസൺ ശ്രീകുമാരൻ തമ്പി കെ എസ് ചിത്ര 1989
ജഗഡ ജഗഡ ജഗഡം ചെയ്യും നാം ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി എസ് പി ബാലസുബ്രമണ്യം സിന്ധുഭൈരവി 1990
ഓം നമഹ ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി എസ് പി ബാലസുബ്രമണ്യം , എസ് ജാനകി ഹംസനാദം 1990
കാവ്യങ്ങൾ പാടുമോ തെന്നലേ ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി എസ് പി ബാലസുബ്രമണ്യം ബാഗേശ്രി 1990
ഇല്ലിമുളങ്കാട്ടിനുള്ളിൽ യക്ഷി തുള്ളും ആൽച്ചോട്ടിൽ ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി കെ എസ് ചിത്ര, എസ് പി ബാലസുബ്രമണ്യം 1990
കന്ദർപ്പനിന്നൊരു പൂവമ്പെയ്തു ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി കെ എസ് ചിത്ര 1990
ഓ പ്രിയേ പ്രിയേ.. ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര കീരവാണി 1990
ഓ പാപ്പാ ലാലി കൺമണി ലാലി ഗീതാഞ്ജലി - ഡബ്ബിങ്ങ് അന്തിക്കാട് മണി എസ് പി ബാലസുബ്രമണ്യം കീരവാണി 1990
കല്ലെല്ലാം കർപ്പൂരമുത്തു പോലെ അനശ്വരം പി കെ ഗോപി എസ് പി ബാലസുബ്രമണ്യം , സി ഒ ആന്റോ, മലേഷ്യ വാസുദേവൻ 1991
താരാപഥം ചേതോഹരം അനശ്വരം പി കെ ഗോപി എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര കീരവാണി 1991
രാക്കോലം വന്നതാണേ എന്റെ സൂര്യപുത്രിയ്ക്ക് കൈതപ്രം കെ എസ് ചിത്ര, കോറസ് 1991

Pages