പുളകമോഹങ്ങൾ തൻ സുദിനം
Music:
Lyricist:
Singer:
Film/album:
(F)പുളകമോഹങ്ങൾ തൻ സുദിനം
ഉള്ളിൽ പുണരും രാഗദാഹ ലയനം
(M)ചിറകിൽ ചിറകുരുമ്മും പരുവം
നെഞ്ചിൽ പടർന്നു കേറിടുന്ന പ്രണയം
ഈ പ്രായം..(പുളകമോഹങ്ങൾ..F)
(M)സിരകളിലുണ്ടാകും പരിമളം
മനസ്സിലെ കിളി പെണ്ണിൻ കളകളം
(F)ഇണയെ തേടുന്ന ഹൃദയ താളത്തിൻ നിറയും...
ഇനിയുമറിയാത്ത ഇണകൾ കലരുന്ന മധുരം....(M)ഉയരുമോരോ വിരിപ്പു തോറും
പ്രണയ സംഗീതം...(പുളകമോഹങ്ങൾ..F)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pulakamohangal than sudinam
Additional Info
Year:
1980
ഗാനശാഖ: