അച്ചൻകോവിലാറു വിളിച്ചു

ചമക് ചമക് ജിഞ്ചിന്ന ജിഞ്ചിന്ന...
ചമക് ചമക് ജിന്ന ജിന്ന ജിന്ന...

അച്ചൻകോവിലാറു വിളിച്ചു
കൊച്ചല കൈനീട്ടി.

വിടർന്ന മാറു കുലുക്കി
അവൾ  ഇടയിളക്കി ഒഴുകി.
കസവു പോലെ ചിരിച്ചു
അവൾ കൈകൊട്ടിക്കളി കളിച്ചു.

അച്ചൻകോവിലാറു വിളിച്ചു
കൊച്ചല കൈനീട്ടി.

പച്ച വയലാൽ...ഊ...ഊ...ഊ...
പാവാട കെട്ടി...ഊ...ഊ...ഊ...
പച്ച വയലാൽ
പാവാട കെട്ടി.

കൂന്തലിൽമല്ലിക പൂമാല ചൂടി

വന്നു വനറാണി

പമ്പതൻ ആരോമൽ തോഴി.
അച്ചൻകോവിലാറു വിളിച്ചു
കൊച്ചല കൈനീട്ടി.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Achan kovilaru

Additional Info

Year: 
1984

അനുബന്ധവർത്തമാനം