കൂന്തലിന്മേൽ മേഘം
കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി കുറുനിര അണിഞ്ഞത് ഇലക്കിളിക്കൂട് കരിമിഴി വരച്ചത് മന്മഥരാഗം കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ പൊൻ വാഴ കാലുകൾ ശൃംഗാര തൂണുകൾ നടന്നാൽ ഇടയൊരു നടനം നടന്നാൽ ഇടയൊരു നടനം മേൽപാതി തളിർ കാണാൻ ഒരു നൂറു നാളാകും മുടിയലങ്കാരം മടികൾ അളന്നു വരും കൊടിയായ് ആടും കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി തങ്കമേനി ശില്പ ചിത്രണം ആ.. തങ്കമേനി ശില്പ ചിത്രണം തത്തപ്പാട്ടു മുഗ്ദ്ധമോഹനം തങ്കമേനി ശില്പ ചിത്രണം തത്തപ്പാട്ടു മുഗ്ദ്ധമോഹനം അംഗം സ്വപ്ന കാവ്യമണ്ഡപം മങ്കയേകും സ്വർഗ്ഗ മംഗളം അംഗം സ്വപ്ന കാവ്യമണ്ഡപം മങ്കയേകും സ്വർഗ്ഗ മംഗളം കോടി മലരിൽ ഇവൾ കുമുദം പുതു രാഗമഴയിൽ ഇവൾ അമൃതം കോടി മലരിൽ ഇവൾ കുമുദം പുതു രാഗമഴയിൽ ഇവൾ അമൃതം കലശം കുലുങ്ങും ഇളമയിൽ കവികൾ മയങ്ങും കലമയിൽ വീണ മേനിയിലെ പൊൻ കുടങ്ങളുമായ് അടുത്ത് വരൂ മനസ്സ് തരും പുതു നിലാവോ കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി കുറുനിര അണിഞ്ഞത് ഇലക്കിളിക്കൂട് കരിമിഴി വരച്ചത് മന്മഥരാഗം കൂന്തലിന്മേൽ മേഘം വന്ന് കുടിയിരുപ്പാണോ കവിതയായി