വന്നതു നല്ലതു നല്ല ദിനം
ലാലലലാലല ലാലലലാ
വന്നതു നല്ലതു നല്ല ദിനം
ഇന്നിനി നമ്മുടെ ദാഹലയം
എങ്ങെല്ലാം തേടി ഞാന്‍
എന്തെല്ലാം കരുതി ഞാന്‍
വന്നാലും ഇന്ന് നല്ല നാള്‍
ജുംതക ജുംതക ജുംതകതാ
കൂട്ടിനൊരാളെയും കിട്ടിയെടി
പെണ്‍കൊടിതന്‍ കൈഞൊടിയില്‍
വീരന്‍ പോലും കുമിളയല്ലേ
മഹിളകള്‍ക്ക് കാവല്‍ വരും
കാമനെത്ര കാമുകികള്‍
കണ്ണിരിക്കും ഒരു കുരുടന്‍ - ഒരുകുരുടന്‍
തീയലയില്‍ നീന്തുകയോ
ഉല്ലാസമേളയ്ക്കു കൈകൊണ്ടു താളങ്ങള്‍
ജുംതക ജുംതക ജുംതകതാ
കൂട്ടിനൊരാളെയും കിട്ടിയെടി
ഈര്‍ക്കിലിനാല്‍ വീടുകെട്ടി
കോട്ടയെന്ന് ചൊല്ലുകിലും
നാലുചുറ്റും കൈകളൊന്നായ്
ചേര്‍ന്നണഞ്ഞാല്‍ എന്തു ബലം
തന്ത്രമെല്ലാം കണ്ടനരി - കണ്ടനരി
മന്ത്രങ്ങളില്‍ വീഴുകയോ
മുന്നില്‍ നിന്നാരവം പിന്നെയെൻ ഗര്‍ജ്ജനം
പപ്പാപപാപപപ്പ പപ്പാപപ്പാപപ്പ
(വന്നതു നല്ലതു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vannathu nallathu nalla dinam
Additional Info
Year:
1981
ഗാനശാഖ: