അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
Music:
Lyricist:
Singer:
Raaga:
Film/album:
ആ ..ആ.. ആ....
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തെന്മോഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ (അല്ലിയിളം)
കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ ()
കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ ()
നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ (അല്ലിയിളം)
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം ()
കന്നിവയല്‍ കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ ()
നീ താലീ പീലീ പൂങ്കാട്ടിന്നുള്ളില്‍
നീ താലീ പീലീ കാട്ടിന്നുള്ളില്‍ കൂടും തേടി പോ പോ (അല്ലിയിളം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alliyilam poovo illimulam theno