ഔസേപ്പച്ചൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നാ ചാഹിയേ മുജേ കോയി ഫ്രീകി ചക്ര ജി വേണുഗോപാൽ
ദേവദൂതർ പാടി കാതോട് കാതോരം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക വാര്യർ ശുദ്ധധന്യാസി, ജോഗ് 1985
നീ എൻ സർഗ്ഗ സൗന്ദര്യമേ കാതോട് കാതോരം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, ലതിക മോഹനം 1985
പുടമുറി കല്യാണം ചിലമ്പ് ഭരതൻ കെ എസ് ചിത്ര ശുദ്ധസാവേരി 1986
താരും തളിരും മിഴി പൂട്ടി ചിലമ്പ് ഭരതൻ കെ ജെ യേശുദാസ്, ലതിക ശുദ്ധധന്യാസി 1986
കടലിളകി കരയൊടു ചൊല്ലി പ്രണാമം ഭരതൻ എം ജി ശ്രീകുമാർ, കൃഷ്ണചന്ദ്രൻ, ലതിക 1986
താളം മറന്ന താരാട്ടു കേട്ടെൻ (M) പ്രണാമം ഭരതൻ എം ജി ശ്രീകുമാർ ഹിന്ദോളം 1986
താളംമറന്ന പ്രണാമം ഭരതൻ കെ എസ് ചിത്ര 1986
തളിരിയിലയിൽ താളം തുള്ളി പ്രണാമം ഭരതൻ കെ എസ് ചിത്ര 1986
തേനൂറും മലർ പൂത്ത വീണ്ടും ഷിബു ചക്രവർത്തി കെ ജെ യേശുദാസ്, എസ് ജാനകി ഹംസധ്വനി 1986
ദൂരേ മാമലയിൽ വീണ്ടും ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 1986
പൊന്നുഷസ്സിന്റെ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 1987
പൂക്കൈത പൂക്കുന്ന ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് മോഹനം 1987
സ്വാഗതം ഓതുമീ മലമേടുകൾ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി കെ ജെ യേശുദാസ് ധർമ്മവതി 1987
നീലക്കുറിഞ്ഞികൾ പൂത്തു.... കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ ജി മാർക്കോസ്, സെൽമ ജോർജ് 1987
നീലക്കുറിഞ്ഞികൾ പൂത്തു കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ ജി മാർക്കോസ് 1987
ഒരു പദം തേടി കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര കാപി 1987
മാനത്തെ തട്ടാന്റെ പൊന്ന് പി ഭാസ്ക്കരൻ കെ എസ് ചിത്ര 1987
കാർമുകിലിൻ തേന്മാവിൽ പൊന്ന് പി ഭാസ്ക്കരൻ കെ ജെ യേശുദാസ് ശുദ്ധധന്യാസി 1987
ഉണ്ണികളേ ഒരു കഥ പറയാം ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല കെ ജെ യേശുദാസ് യമുനകല്യാണി 1987
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല കെ ജെ യേശുദാസ്, അമ്പിളി, ഔസേപ്പച്ചൻ 1987
വാഴപ്പൂങ്കിളികൾ ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല കെ ജെ യേശുദാസ് 1987
അസ്സലസ്സലായി കൈയെത്തും ദൂരത്ത്‌ എസ് രമേശൻ നായർ എം ജി ശ്രീകുമാർ, ബിജു നാരായണൻ, ഫ്രാങ്കോ, ഗോപി സുന്ദർ 1987
തിരുനെല്ലിക്കാടു പൂത്തു ദിനരാത്രങ്ങൾ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, കെ എസ് ചിത്ര മധ്യമാവതി 1988
കണ്ണാന്തുമ്പീ പോരാമോ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല കെ എസ് ചിത്ര 1988
കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല മലേഷ്യ വാസുദേവൻ, ജാനമ്മ ഡേവിഡ്, എസ് പി ശൈലജ 1988
നന്നങ്ങാടികൾ ഞങ്ങൾ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല മലേഷ്യ വാസുദേവൻ, കെ എസ് ചിത്ര, എസ് പി ശൈലജ 1988
കണ്ണാം തുമ്പീ പോരാമോ - pathos കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ബിച്ചു തിരുമല കെ എസ് ചിത്ര 1988
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ മോഹനം 1988
ഓർമ്മകൾ ഓടിക്കളിക്കുവാൻ (യുഗ്മഗാനം) മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഷിബു ചക്രവർത്തി കെ എസ് ചിത്ര, എം ജി ശ്രീകുമാർ മോഹനം 1988
പൂവിനെ കണ്ടു ഞാൻ ചോദിച്ചു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ, ജാനമ്മ ഡേവിഡ് ഹംസധ്വനി 1988
കടപ്പുറത്തൊരു ചാകര ഒരു മുത്തശ്ശിക്കഥ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സി ഒ ആന്റോ, പി ലീല 1988
കണ്ടാൽ ചിരിക്കാത്ത ഒരു മുത്തശ്ശിക്കഥ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ മധ്യമാവതി 1988
പണ്ടത്തെ പാട്ടിലെ ഒരു മുത്തശ്ശിക്കഥ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, പി ലീല 1988
നല്ല മുത്തശ്ശിയമ്മ ഒരു മുത്തശ്ശിക്കഥ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ, പി ലീല മധ്യമാവതി 1988
തോണിപ്പാട്ടും പാടിപ്പാടി ഒരു മുത്തശ്ശിക്കഥ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ 1988
ഒരു പൂ വിരിയുന്ന - F വിചാരണ എസ് രമേശൻ നായർ കെ എസ് ചിത്ര കാപി 1988
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m) വിചാരണ എസ് രമേശൻ നായർ എം ജി ശ്രീകുമാർ കാപി 1988
തുമ്പമെല്ലാം പമ്പകടന്നു വിറ്റ്നസ് ബിച്ചു തിരുമല കെ ജെ യേശുദാസ് 1988
പൂവിനും പൂങ്കുരുന്നാം വിറ്റ്നസ് ബിച്ചു തിരുമല കെ ജെ യേശുദാസ്, കെ എസ് ചിത്ര വസന്ത 1988
പ്രിയതേ എൻ പ്രിയതേ മൃത്യുഞ്ജയം പൂവച്ചൽ ഖാദർ ഔസേപ്പച്ചൻ 1988
പൊൻപീലികൾ മൃത്യുഞ്ജയം പൂവച്ചൽ ഖാദർ കെ എസ് ചിത്ര 1988
പൂമുഖത്തളത്തിലെ ഭദ്രച്ചിറ്റ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1989
ആത്മസുഗന്ധം ഭദ്രച്ചിറ്റ ഒ എൻ വി കുറുപ്പ് ലതിക 1989
ഹൃദയത്തിൻ ചന്ദനചിതയിൽ ഭദ്രച്ചിറ്റ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1989
ഉറക്കം കൺകളിൽ മഹായാനം ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ, ലതിക മധ്യമാവതി 1989
ഉറക്കം കൺകളിൽ (ഫീമെയിൽ) മഹായാനം ശ്രീകുമാരൻ തമ്പി കെ എസ് ചിത്ര, ഔസേപ്പച്ചൻ മധ്യമാവതി 1989
മുകിലുകൾ (ബിറ്റ്) ഒരു സായാഹ്നത്തിന്റെ സ്വപ്നം ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ 1989
കാനനച്ഛായകൾ നീളെ ഒരു സായാഹ്നത്തിന്റെ സ്വപ്നം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര മോഹനം 1989
അറിയാത്ത ദൂരത്ത് (F) ഒരു സായാഹ്നത്തിന്റെ സ്വപ്നം ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര ആഭേരി 1989
നിലാവും കിനാവും ഒരു സായാഹ്നത്തിന്റെ സ്വപ്നം ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ 1989
അറിയാത്ത ദൂരത്തിൽ (D) ഒരു സായാഹ്നത്തിന്റെ സ്വപ്നം ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ, കെ എസ് ചിത്ര ആഭേരി 1989
കവിളിണയിൽ വന്ദനം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ 1989
തീരം തേടുമോളം വന്ദനം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ നാട്ട 1989
മേഘങ്ങളെ പാടിയുറക്കാൻ വന്ദനം ഷിബു ചക്രവർത്തി നെടുമുടി വേണു, സുജാത മോഹൻ മോഹനം 1989
അന്തിപ്പൊൻവെട്ടം (M) വന്ദനം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ മധ്യമാവതി 1989
അന്തിപ്പൊൻവെട്ടം വന്ദനം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ, സുജാത മോഹൻ മധ്യമാവതി 1989
ദലമർമ്മരം - F വർണ്ണം കെ ജയകുമാർ കെ എസ് ചിത്ര മായാമാളവഗൗള 1989
ഓലവാലൻ കിളി വർണ്ണം കെ ജയകുമാർ എം ജി ശ്രീകുമാർ സിന്ധുഭൈരവി 1989
കണ്ണു കണ്ണിൽ കൊണ്ട നിമിഷം അക്കരെയക്കരെയക്കരെ ശ്രീകുമാരൻ തമ്പി എം ജി ശ്രീകുമാർ 1990
സ്വർഗ്ഗത്തിലോ നമ്മൾ അക്കരെയക്കരെയക്കരെ ശ്രീകുമാരൻ തമ്പി ഉണ്ണി മേനോൻ, എം ജി ശ്രീകുമാർ 1990
ചാരു മന്ദസ്മിതം ചൊരിയും - M നമ്പർ 20 മദ്രാസ് മെയിൽ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ 1990
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം നമ്പർ 20 മദ്രാസ് മെയിൽ ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ 1990
ചാരുമന്ദസ്മിതം ചൊരിയും - F നമ്പർ 20 മദ്രാസ് മെയിൽ ഷിബു ചക്രവർത്തി കെ എസ് ചിത്ര 1990
മഞ്ഞു പെയ്യുന്ന രാത്രിയിൽ പുറപ്പാട് ഒ എൻ വി കുറുപ്പ് എം ജി ശ്രീകുമാർ 1990
ഇത്തിരിത്തേനിൽ പൊന്നുരച്ച് പുറപ്പാട് ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര മധ്യമാവതി 1990
അന്നലൂഞ്ഞാൽ പൊൻപടിയിൽ പുറപ്പാട് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മധ്യമാവതി 1990
ദൂരെ ദൂരെ പുറപ്പാട് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1990
ദൂരെ ദൂരെ ഏതോ പുറപ്പാട് ഒ എൻ വി കുറുപ്പ് പി ബി ശ്രീനിവാസ്, കെ എസ് ചിത്ര 1990
തങ്കത്തകിടുരുക്കി തീയിലടിച്ചുരുട്ടി സ്മൃതികൾ കൈതപ്രം പി ജയചന്ദ്രൻ 1990
പൂക്കാലം കളമെഴുതാൻ വന്നു സ്മൃതികൾ കൈതപ്രം പി ജയചന്ദ്രൻ 1990
മാനത്തെ പാൽക്കടലിൽ തൂവൽ‌സ്പർശം കൈതപ്രം കെ ജെ യേശുദാസ് 1990
കന്നിപ്പീലിത്തൂവലൊതുക്കും - M തൂവൽ‌സ്പർശം കൈതപ്രം കെ ജെ യേശുദാസ് ഹരികാംബോജി 1990
കന്നിപ്പീലിതൂവലൊതുക്കും - F തൂവൽ‌സ്പർശം കൈതപ്രം കെ എസ് ചിത്ര ഹരികാംബോജി 1990
മന്ത്രജാലകം തുറന്ന തൂവൽ‌സ്പർശം കൈതപ്രം ഉണ്ണി മേനോൻ 1990
ശാന്തയാം ശ്യാമയാം ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1991
കുളിരു പെയ്യുന്ന നീലാംബരം ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
സ്നേഹത്തെ വാഴ്ത്തിപ്പാടാം ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 1991
ജന്മങ്ങൾ തൻ കൽപ്പടവുകളിൽ ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
അമ്പാടി പൂങ്കുട ചൂടി നല്ലിളം ചേവടിയോടെ പൂക്കാലം വരവായി ശശി ചിറ്റഞ്ഞൂർ കെ എസ് ചിത്ര 1991
ഏതോ വാർമുകിലിൻ പൂക്കാലം വരവായി കൈതപ്രം ജി വേണുഗോപാൽ ശ്രീ 1991
മുത്തണി മുന്തിരി പൂക്കാലം വരവായി ബിച്ചു തിരുമല എം ജി ശ്രീകുമാർ, ഫിലോമിന 1991
കുണുകുണുങ്ങിപ്പുഴയും പൂക്കാലം വരവായി ബിച്ചു തിരുമല എം ജി ശ്രീകുമാർ മോഹനം 1991
ഏതോ വാർ‍മുകിലിൻ പൂക്കാലം വരവായി കൈതപ്രം കെ എസ് ചിത്ര 1991
പാതിരാമഴയേതോ (F) ഉള്ളടക്കം കൈതപ്രം കെ എസ് ചിത്ര ജോഗ് 1991
പാതിരാമഴയെതോ - D ഉള്ളടക്കം കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര ജോഗ് 1991
പാതിരാമഴയേതോ - M ഉള്ളടക്കം കൈതപ്രം കെ ജെ യേശുദാസ് ജോഗ് 1991
മായാത്ത മാരിവില്ലിതാ ഉള്ളടക്കം കൈതപ്രം എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1991
അന്തിവെയിൽ പൊന്നുതിരും ഉള്ളടക്കം കൈതപ്രം കെ ജെ യേശുദാസ്, സുജാത മോഹൻ ശിവരഞ്ജിനി 1991
വർണ്ണം വാരിച്ചൂടും വാനവീഥി മൂക്കില്ലാരാജ്യത്ത് പൂവച്ചൽ ഖാദർ എം ജി ശ്രീകുമാർ മധ്യമാവതി 1991
കാശിത്തുമ്പക്കാവായ് മൂക്കില്ലാരാജ്യത്ത് കൈതപ്രം എം ജി ശ്രീകുമാർ മധ്യമാവതി 1991
ബ്രേക്ക് ബ്രേക്ക്ഡാൻസ് മൂക്കില്ലാരാജ്യത്ത് പൂവച്ചൽ ഖാദർ കെ എസ് ചിത്ര, കോറസ് 1991
മൗനം സ്വരമായ് - M ആയുഷ്‌കാലം കൈതപ്രം കെ ജെ യേശുദാസ് 1992
മൗനം സ്വരമായ് -D ആയുഷ്‌കാലം കൈതപ്രം കെ ജെ യേശുദാസ്, കെ എസ് ചിത്ര 1992
ചായം പോയ സന്ധ്യയിൽ ആചാര്യൻ ബിച്ചു തിരുമല കെ എസ് ചിത്ര പന്തുവരാളി 1993
രാപ്പാടീ കേഴുന്നുവോ ആകാശദൂത് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് സിന്ധുഭൈരവി 1993
ശുഭയാത്രാ ഗീതങ്ങൾ ആകാശദൂത് ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് ജോഗ് 1993
കാട്ടിലെ മൈനയെ ആകാശദൂത് ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര 1993
രാപ്പാടീ കേഴുന്നുവോ - F ആകാശദൂത് ഒ എൻ വി കുറുപ്പ് കെ എസ് ചിത്ര സിന്ധുഭൈരവി 1993
അമ്മേ നിളാദേവി - D ഭൂമിഗീതം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993

Pages