ബ്രേക്ക് ബ്രേക്ക്ഡാൻസ്
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്.
ബ്രേക്ക് ബ്രേക്ക്ഡാൻസ്.
ബ്രേക്ക് ബ്രേക്ക്..ബ്രേക്ക്ഡാൻസ്
രൂപം മാറും ജീവിതം..
തൻ ഭാവം മാറും ജീവിതം
ഹേയ് താളം മാറും വേളയിൽ ..ലാലാ
രൂപം മാറും ജീവിതം..
തൻ ഭാവം മാറും ജീവിതം
ഹേയ് താളം മാറും വേളയിൽ ..ലാലാ
ആര് നിൻ ഭൂമിയിൽ കാൽതളമേകവേ
വാനത്തിൻ വീചികൾ പല്ലവി പാടവേ
അക്കരെയുണ്ടൊരു കൊട്ടാരം
അതിനിക്കരെയുണ്ടൊരു രാജാവും
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
അനവരതം അനവരതം ചിലതും ഭുവനജാലം
ലയലളിതം ലയലളിതം തുടരും നടനമേളം (2)
കൈയ്യിൽ കൈ ചേർത്തുവാ
മെയ്യിൽ മെയ് ചേർത്തുവാ
വർണ്ണ കിന്നരം ..കിന്നരം നീട്ടി
ഒപ്പിടും മഞ്ജിമം പോലെ ..(2)
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
ജനിജനിതം പകലിൻ കളിയരംഗം
നിറഭരിതം സുകുസുകൃതം പുണരും ഹൃദയയാനം (2)
കൈയ്യിൽ കൈ ചേർത്തുവാ
മെയ്യിൽ മെയ് ചേർത്തുവാ
വർണ്ണ ചാമരം ചാമരം വീശും
കിന്നരി കിങ്ങിണി വാങ്ങി (2)
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
രൂപം മാറും ജീവിതം..
തൻ ഭാവം മാറും ജീവിതം
ഹേയ് താളം മാറും വേളയിൽ ..ലാലാ
രൂപം മാറും ജീവിതം..
തൻ ഭാവം മാറും ജീവിതം
ഹേയ് താളം മാറും വേളയിൽ ..ലാലാ
ആര് നിൻ ഭൂമിയിൽ കാൽതളമേകവേ
വാനത്തിൻ വീചികൾ പല്ലവി പാടവേ
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്
ബ്രേക്ക്.. ബ്രേക്ക്ഡാൻസ്..
ബ്രേക്ക്..ബ്രേക്ക്. ബ്രേക്ക്ഡാൻസ്