മുകിലുകൾ (ബിറ്റ്)

മുകിലുകൾ മൂളി മൂളിപ്പറക്കുമീ.....
ഗഗന നീലിമയിൽ നിന്നൊരുദിനം......
കുളിര് പെയ്ത് പെയ്തോമനേ....
നിന്നിലേക്കൊഴുകി വീഴാൻ 
കൊതിച്ച് പോകുന്നു ഞാൻ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mukilukal

Additional Info

Year: 
1989

അനുബന്ധവർത്തമാനം