താളംമറന്ന

താളം മറന്ന  താരാട്ടു കേട്ടെന്‍ 
തേങ്ങുംമനസ്സിന്നോരാന്തോളനം
ആലോലമാടാന്‍ ആടിതളരാന്‍
അമ്മ മാറിന്‍ ചൂട് തേടി 
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശി കഥകേട്ട്
മുത്തണി ചുണ്ടത്ത്പാല്‍മുത്തം പകരാനും 
താളം മറന്ന ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thalam maranna

Additional Info

അനുബന്ധവർത്തമാനം