മുല്ലനേഴി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
1 അമ്മേ അമ്മേ അമ്മേ ഞാവല്‍പ്പഴങ്ങൾ ശ്യാം പി ജയചന്ദ്രൻ, എസ് ജാനകി 1976
2 ചെല്ലക്കാറ്റ് വരണുണ്ട് ഞാവല്‍പ്പഴങ്ങൾ ശ്യാം കൗസല്യ 1976
3 കറുകറുത്തൊരു പെണ്ണാണ് ഞാവല്‍പ്പഴങ്ങൾ ശ്യാം കെ ജെ യേശുദാസ് 1976
4 കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ ഞാവല്‍പ്പഴങ്ങൾ ശ്യാം സി ഒ ആന്റോ 1976
5 തുറക്കൂ മിഴിതുറക്കൂ ഞാവല്‍പ്പഴങ്ങൾ ശ്യാം എസ് ജാനകി 1976
6 ഊരുവിട്ട് പാരുവിട്ട് ഞാവല്‍പ്പഴങ്ങൾ ശ്യാം എൽ ആർ അഞ്ജലി, കോറസ് 1976
7 ഏഴുമലകൾക്കുമപ്പുറത്ത് ഞാവല്‍പ്പഴങ്ങൾ ശ്യാം കൗസല്യ 1976
8 രാവുറങ്ങി താഴെ ലക്ഷ്മി വിജയം ശ്യാം കെ ജെ യേശുദാസ് 1976
9 പകലിന്റെ വിരിമാറിൽ ലക്ഷ്മി വിജയം ശ്യാം കെ ജെ യേശുദാസ് 1976
10 നായകാ പാലകാ ലക്ഷ്മി വിജയം ശ്യാം വാണി ജയറാം, കോറസ് 1976
11 മാനത്തു താരങ്ങൾ ലക്ഷ്മി വിജയം ശ്യാം കെ പി ബ്രഹ്മാനന്ദൻ, കോറസ് 1976
12 സുലളിത പദവിന്യാസം ചോര ചുവന്ന ചോര ജി ദേവരാജൻ കെ ജെ യേശുദാസ് ഹേമവതി 1980
13 മനസ്സൊരു മാന്ത്രികക്കുതിരയായ് മേള എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ് ദർബാരികാനഡ 1980
14 നീലക്കുട ചൂടീ മാനം മേള എം ബി ശ്രീനിവാസൻ സെൽമ ജോർജ് 1980
15 ദേവാംഗനേ നീയീ സ്വർണ്ണപ്പക്ഷികൾ രവീന്ദ്രൻ കെ ജെ യേശുദാസ് കല്യാണി 1981
16 കൊല്ലം കണ്ടാൽ സ്വർണ്ണപ്പക്ഷികൾ രവീന്ദ്രൻ പി ജയചന്ദ്രൻ 1981
17 സ്മൃതികൾ നിഴലുകൾ സ്വർണ്ണപ്പക്ഷികൾ രവീന്ദ്രൻ കെ ജെ യേശുദാസ് കാനഡ 1981
18 താമരപ്പൂവിലായാലും സ്വർണ്ണപ്പക്ഷികൾ രവീന്ദ്രൻ എസ് ജാനകി 1981
19 അമ്പിളിമാനത്ത് അമൃതഗീതം ജി ദേവരാജൻ പി ജയചന്ദ്രൻ 1982
20 ആയിരം മുഖമുള്ള സൂര്യൻ അമൃതഗീതം ജി ദേവരാജൻ പി സുശീല 1982
21 അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ കാട്ടിലെ പാട്ട് കെ രാഘവൻ എസ് ജാനകി 1982
22 അർദ്ധനാരീശ്വര സങ്കല്പം കാട്ടിലെ പാട്ട് കെ രാഘവൻ കെ ജെ യേശുദാസ് 1982
23 ചിരിക്കുന്ന നിലാവിന്റെ കാട്ടിലെ പാട്ട് കെ രാഘവൻ കെ ജെ യേശുദാസ് 1982
24 അമ്മേ പ്രകൃതീ ഉഗ്രരൂപിണീ കാട്ടിലെ പാട്ട് കെ രാഘവൻ കെ ജെ യേശുദാസ് 1982
25 കരിമാനക്കുടചൂടി കാട്ടിലെ പാട്ട് കെ രാഘവൻ കനകാംബരൻ, സി ഒ ആന്റോ, ബി വസന്ത 1982
26 കണ്ണാന്തളി മുറ്റം ഞാനൊന്നു പറയട്ടെ കെ രാഘവൻ വാണി ജയറാം ഹുസേനി 1982
27 മകരത്തിനു മഞ്ഞുപുതപ്പ് ഞാനൊന്നു പറയട്ടെ കെ രാഘവൻ കെ ജെ യേശുദാസ്, എസ് ജാനകി 1982
28 ചിങ്ങത്തിരുവോണത്തിന് ഞാനൊന്നു പറയട്ടെ കെ രാഘവൻ വാണി ജയറാം 1982
29 ഈ നീലയാമിനീ തീരത്തുറങ്ങാത്ത ഞാനൊന്നു പറയട്ടെ കെ രാഘവൻ കെ ജെ യേശുദാസ് 1982
30 ഞാനുമെൻ്റെ അളിയനും കിങ്ങിണിക്കൊമ്പ് രവീന്ദ്രൻ വാരിജാമേനോൻ 1983
31 യമുനാ തീരവിഹാരി കിങ്ങിണിക്കൊമ്പ് രവീന്ദ്രൻ കെ ജെ യേശുദാസ് പീലു 1983
32 ഒരുമല ഇരുമല കിങ്ങിണിക്കൊമ്പ് രവീന്ദ്രൻ കെ ജെ യേശുദാസ് 1983
33 പൂനിലാവിന്‍ അലകളില്‍ ഒഴുകീ കിങ്ങിണിക്കൊമ്പ് രവീന്ദ്രൻ എസ് ജാനകി 1983
34 പൊൻകിനാവിനു കതിരു വന്നു കിങ്ങിണിക്കൊമ്പ് രവീന്ദ്രൻ എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ രീതിഗൗള 1983
35 പുഞ്ചവയൽ ചെറയുറക്കണ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
36 അന്തിവാനിന്റെ മാറിൽ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
37 കെയക്കെ മാനത്തെ മല മേലെ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
38 കരിപ്പൂ കാവിലമ്മേ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
39 പാണ്ഡ്യാലക്കടവും വിട്ട് ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ്, കോറസ് 1983
40 തിരുതകൃതി തിരുമുറ്റം ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ്, സുജാത മോഹൻ 1983
41 അമ്പല മുറ്റത്താലിന്‍ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ സുജാത മോഹൻ 1983
42 തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
43 എത്താമരക്കൊമ്പത്തെ പൂ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ്, കോറസ് 1983
44 ചിറവരമ്പത്ത് ചിരുതേവിക്കാവ് ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
45 ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ കെ ജെ യേശുദാസ് 1983
46 ഇല്ലം നിറ വല്ലം നിറ ഗ്രാമീണ ഗാനങ്ങൾ Vol 1 വിദ്യാധരൻ സുജാത മോഹൻ ഹംസനാദം 1983
47 കാലമയൂരമേ കാലമയൂരമേ രചന എം ബി ശ്രീനിവാസൻ എസ് ജാനകി 1983
48 ഒന്നാനാം കാട്ടിലെ രചന എം ബി ശ്രീനിവാസൻ എസ് ജാനകി, ഉണ്ണി മേനോൻ 1983
49 ഗണപതിയും ശിവനും വാണീദേവിയും വീണപൂവ് വിദ്യാധരൻ കെ ജെ യേശുദാസ്, ജെൻസി 1983
50 ചെമ്പരത്തി കൺ തുറന്ന് വീണപൂവ് വിദ്യാധരൻ കെ ജി മാർക്കോസ്, കലാദേവി 1983
51 സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ വീണപൂവ് വിദ്യാധരൻ ജെൻസി 1983
52 സ്വര്‍ഗസ്ഥനായ പുണ്യപിതാവേ അയനം എം ബി ശ്രീനിവാസൻ എസ് ജാനകി, ഉണ്ണി മേനോൻ 1985
53 പ്രകാശവർഷങ്ങൾക്കകലെ അയനം എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1985
54 ആകാശനീലിമ മിഴികളിലെഴുതും കയ്യും തലയും പുറത്തിടരുത് രവീന്ദ്രൻ കെ ജെ യേശുദാസ് മോഹനം 1985
55 മന്ത്രമുറങ്ങും ഗീതയിലൂടെ കയ്യും തലയും പുറത്തിടരുത് രവീന്ദ്രൻ കെ ജെ യേശുദാസ് 1985
56 ആതിര തിരുമുറ്റത്ത് കയ്യും തലയും പുറത്തിടരുത് രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര നാട്ട 1985
57 സൗരയൂഥപഥത്തിലെന്നോ വെള്ളം ജി ദേവരാജൻ കെ ജെ യേശുദാസ് ഹംസധ്വനി 1985
58 തിത്തിത്താരാ വെള്ളം ജി ദേവരാജൻ കെ ജെ യേശുദാസ് 1985
59 വാസനപ്പൂവുകളേ വെള്ളം ജി ദേവരാജൻ പി മാധുരി 1985
60 കണ്ണാടിക്കൂട്ടിലെ വെള്ളം ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി ചാരുകേശി 1985
61 കോടനാടൻ മലയിലെ വെള്ളം ജി ദേവരാജൻ കെ ജെ യേശുദാസ് 1985
62 സ്വർഗ്ഗസങ്കല്പത്തിൻ വെള്ളം ജി ദേവരാജൻ പി സുശീല ബേഗഡ 1985
63 കണ്ണിനു പൊൻ കണി സന്മനസ്സുള്ളവര്‍ക്ക് സമാധാനം ജെറി അമൽദേവ് കെ ജെ യേശുദാസ് 1986
64 പവിഴമല്ലി പൂത്തുലഞ്ഞ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ജെറി അമൽദേവ് കെ ജെ യേശുദാസ് 1986
65 വസന്തം വര്‍ണ്ണപ്പൂക്കുട നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ കെ എസ് ചിത്ര 2001
66 കറുത്തരാവിന്റെ - F നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ കെ എസ് ചിത്ര 2001
67 ആരാരുമറിയാതൊരോമന കൗതുകം നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ കെ ജെ യേശുദാസ് 2001
68 വസന്തം വർണ്ണപ്പൂക്കുട - M നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ കെ ജെ യേശുദാസ്, കോറസ് 2001
69 കറുത്ത രാവിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ ജി വേണുഗോപാൽ 2001
70 അമ്മയും നന്മയുമൊന്നാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക ജോൺസൺ സുജാത മോഹൻ, കോറസ് 2001
71 മഴയിൽ നീലപീലികൾ അതേ മഴ അതേ വെയിൽ രാജേഷ് മോഹൻ 2011
72 ഈ പുഴയും സന്ധ്യകളും ഇന്ത്യൻ റുപ്പി ഷഹബാസ് അമൻ വിജയ് യേശുദാസ് 2011
73 ഈ പുഴയും (unplugged) ഇന്ത്യൻ റുപ്പി ഷഹബാസ് അമൻ വിജയ് യേശുദാസ് 2011
74 ആദിഗുരുനാഥേ അമ്മേ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് നടേഷ് ശങ്കർ വിദ്യാധരൻ 2011
75 കറുകറുത്തുള്ളൊരു കാക്കച്ചി ചാമന്റെ കബനി വിദ്യാധരൻ പി ജയചന്ദ്രൻ 2015
76 പുഞ്ചവരമ്പത്തൂടെ ചാമന്റെ കബനി വിദ്യാധരൻ മധു ബാലകൃഷ്ണൻ, കോറസ് 2015
77 കണ്ണാണേ മണ്ണാണേ ചാമന്റെ കബനി വിദ്യാധരൻ കെ എസ് ചിത്ര, കോറസ് 2015
78 അക്ഷരം തൊട്ടു നമുക്കൊരേ ആകാശം രാജേഷ് ദാസ് വിജയ് യേശുദാസ് 2015
79 അക്ഷരപ്പൂക്കൾ ഇറുക്കാൻ നമുക്കൊരേ ആകാശം രാജേഷ് ദാസ് ശ്രീലക്ഷ്മി അനിൽകുമാർ 2015