അർദ്ധനാരീശ്വര സങ്കല്പം
അര്‍ദ്ധനാരീശ്വര സങ്കല്‍പം
അനാദി ചൈതന്യം
പുരുഷപ്രകൃതി സംഗമയാമം
സമ്പൂര്‍ണ സംഗീതം
അനന്ദത തേടും അല്‍ഭുതയാനം
ആദ്യജീവ സ്പന്ദനം
അവര്‍ണനീയം പരമാണുവിലും
പടരും മോഹാവേശം
മുഗ്ദ്ധ വികാര സാക്ഷാല്‍കാരം
ഈ സര്‍ഗ്ഗസൗന്ദര്യം
യുഗാന്ദരങ്ങള്‍ കുളമ്പടിതുടരും
നിദാന്ത ലയവിന്യാസം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ardha naareeswara sankalpam
Additional Info
ഗാനശാഖ: