നമുക്കൊരേ ആകാശം

Released
Namukkore Akasham
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 9 October, 2015

അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിച്ച്‌ പ്രദീപൻ മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'നമുക്കൊരേ ആകാശം'. ജോയ് മാത്യു,ഷർബാനി മുഖർജി,ഇർഷാദ്,ഇന്ദ്രൻസ്,നാസർ, തുടങ്ങിയവർ അഭിനയിക്കുന്നു.

namukkore akasham movie poster

 

Namukkore Akasam Trailer - Directed by Pradeepan Mullanezhi