പുഞ്ചവരമ്പത്തൂടെ

പുഞ്ചവരമ്പത്തൂടെ.. പൂക്കൈതമറപറ്റ്യേ..
പുലര്‍കാലവെട്ടം പോലെ..
ആ പോകും പെണ്ണേതാ
ആ പോകും പെണ്ണേതാ... (2)
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...

അയലത്തെ സര്‍പ്പക്കാവില്‍..
പൂമരക്കൊമ്പിലിരുന്നെ.. ഒരുമൈന പാടും പാട്ട്..
കാറ്റേറ്റു പാടുന്നേ... പൂങ്കാറ്റേറ്റു പാടുന്നേ
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
ആ ...ആ

പൂന്തേനിൻ നിറമാണേ.. കണ്ണാന്തളിര്‍ കണ്ണാണേ
തൈമാവുപൂത്തതുപോലെ..
ചന്തം തികഞ്ഞൊരു പെണ്ണ്...
ചന്തം തികഞ്ഞൊരു പെണ്ണ്...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...

പുഞ്ചവരമ്പത്തൂടെ.. പൂക്കൈതമറപറ്റ്യേ..
പുലര്‍കാലവെട്ടം പോലെ..
ആ പോകും പെണ്ണേതാ
ആ പോകും പെണ്ണേതാ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...
തന്തനനാനേ.. തന്തനനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchavarambathoode

Additional Info

Year: 
2015

അനുബന്ധവർത്തമാനം