കണ്ണിനു പൊൻ കണി
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി...
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി..
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി...
നിന്റെ നടനടത്തം ഈപടപടത്തം..
പിന്നെ തിടുക്കത്തിൽ ഒടുക്കത്തെ നാവേറും..
നിന്റെ മിടുമിടുക്കും ഈ മുറുമുറുപ്പും..
പിന്നെ കൊക്കി കൊക്കി കൊതിക്കേറും പെൺപ്പോരും..
ഈ വേഷങ്ങളെല്ലാം മോശം..നിന്റെ ആശെക്കും വാശിക്കും നാശം..
ഹെ..ഹെ..ഹെയ്...ലലലലാലലാല...
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി...
നിന്റെ പളപളപ്പും ഈ കുതികുതിപ്പും..
പിന്നെ വമ്പും കൊമ്പും തുമ്പികൈയ്യും കെങ്കേമം..
ഞാൻ കളികളിച്ചാൽ...നീ പറപ്പറക്കും..
പിന്നെ ചക്കടമടലും ചങ്കുണ്ണിയാരും പെപ്പ പ്പേപ്പേ..
ഈ വേഷങ്ങളെല്ലാം മോശം..നിന്റെ ആശെക്കും വാശിക്കും നാശം..
ഹെ..ഹെ..ഹെയ്...ലലലലാലലാല...
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി...
കണ്ണിനു പൊൻകണി കാതിനു തേൻ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവു നീ..
കണ്ണിനു പൊൻകണി...പൊൻകണി...
ലലലലാലലാ ലലലാ....ഉം..ഉം...
ലലലലാലലാ ലലലാ....