ഓമന തിങ്കൾ കിടാവോ..
നല്ല കോമള താമര പൂവോ... (2)
പൂവിൽ വിരിഞ്ഞ മധുവോ..പരി..
പൂർണേന്തു തന്റെ നിലാവോ...
പുത്തൻ പവിഴ കൊടിയോ..ചെറു..
തത്തകൾ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..
പഞ്ചമം പാടും കുയിലോ...
തുള്ളും ഇളമാൻ കിടാവോ...ശോഭ..
കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വരൻ തന്ന നിധിയോ..
പരമേശ്വരി ഏന്തും കിളിയോ...
പാരിജാതത്തിൻ തളിരോ..എന്റെ
ഭാഗ്യദൃമത്തിൻ ഭലമോ..
വാത്സല്യ രത്‌നത്തേ വയ്പ്പാൻ..
മമ..വച്ചോരു കാഞ്ചന ചെപ്പോ...
ദൃഷ്ട്ടിക്കു വെച്ചോരമൃതോ...
കൂരിരുട്ടത്തു വച്ച വിളക്കോ....
കീർത്തിലതക്കുള്ള വിത്തോ...
എന്നും കേടൂവരാതുള്ള മുത്തോ...
ആർത്തി തിമിരം കളവാനുള്ള...
മാർത്താണ്ട ദേവപ്രഭയോ...
സുക്തിയിൽ കണ്ട പൊരുളോ...അതി..
സൂക്ഷമമാം വീണാരവമോ..
വമ്പിച്ച സന്തോഷ വാല്ലി തന്റെ..
കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിൻ മലർച്ചെണ്ടോ..
നാവിൻ..ഇച്ചനൽക്കുന്ന കൽക്കണ്ടോ...
പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..
പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ...
കാച്ഛിക്കുറുക്കിയ പാലോ...
നല്ല ഗന്ധമേഴും പനിനീരോ...
നന്മ വിളയും നിലമോ.. ബഹു..
ധർമ്മങ്ങൾ വാഴും ഗൃഹമോ...
ദാഹം കളയും ജലമോ..മാർഗ..
ഖേദം കളയും തണലോ..
വാടാത്ത മല്ലിക പൂവോ..ഞാനും..
തേടി വച്ചുള്ള ധനമോ...
കണ്ണിനു നല്ല കണിയോ..
മമ കൈവന്ന ചിന്താമണിയോ...
ലക്ഷ്മീ ഭഗവതി തന്റെ..തിരു..
നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..
ലിങ്കനെ വേഷം ധരിച്ചോ...
ലാവണ്യ പുണ്യ നദിയോ..ഉണ്ണി..
കാർവർണ്ണൻ തന്റെ കാളിയോ..
പത്മനാഭൻ തൻ കൃപയോ..ഇനി..
ഭാഗ്യം വരുമ്മ വഴിയോ...
Hitha Mary
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Lyric | ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ | Sun, 05/07/2009 - 21:20 |
Lyric | കണ്ണിനു പൊൻ കണി | Sun, 05/07/2009 - 21:13 |
Lyric | ദും ദും ദും ദുന്ദുഭിനാദം | Sun, 05/07/2009 - 21:11 |
Lyric | ഊഞ്ഞാലാ ഊഞ്ഞാല (D) | Sun, 05/07/2009 - 21:09 |
Lyric | നീൾമിഴിപ്പീലിയിൽ | Sun, 05/07/2009 - 21:05 |
Lyric | വെള്ളിനക്ഷത്രമേ നിന്നെ നോക്കി | Sun, 05/07/2009 - 21:02 |
Lyric | മാനസ മണിവേണുവിൽ | Sun, 05/07/2009 - 20:58 |
Lyric | ഉണരൂ വേഗം നീ | Sun, 05/07/2009 - 20:56 |
Lyric | നിലാവേ മായുമോ (M) | Sun, 05/07/2009 - 20:54 |
Lyric | ഇനിയെന്നു കാണും സഖീ | Sun, 05/07/2009 - 20:52 |
Lyric | പറയൂ പ്രഭാതമേ | Sun, 05/07/2009 - 20:50 |
Lyric | ഒരു വേനൽ പുഴയിൽ | Sun, 05/07/2009 - 20:49 |
Lyric | ഇത്ര മേൽ എന്നെ നീ | Sun, 05/07/2009 - 20:43 |
Lyric | എന്നിണക്കിളിയുടെ | Sun, 05/07/2009 - 20:42 |
Lyric | അരികിലില്ലെങ്കിലും അറിയുന്നു ഞാൻ | Sun, 05/07/2009 - 20:41 |
Lyric | ഹൃദയവും ഹൃദയവും - M | Sun, 05/07/2009 - 20:39 |
Lyric | ഇളം മഞ്ഞിൻ (സങ്കടം ) | Sun, 05/07/2009 - 20:36 |
Lyric | പഞ്ചതന്ത്രം കഥയിലെ | Sun, 05/07/2009 - 20:34 |
Lyric | ഇഷ്ടമല്ലേ ഇഷ്ടമല്ലേ | Sun, 05/07/2009 - 20:29 |
Lyric | ചോക്കളേറ്റ് പോലെയുള്ളൊരീയുരുണ്ട | Sun, 05/07/2009 - 20:26 |
Lyric | ദൂരെ കിഴക്കുദിക്കിൻ | Sun, 05/07/2009 - 20:24 |
Lyric | വോട്ട് ഒരു തെരഞ്ഞെടുപ്പടുക്കുമ്പോൾ | Sun, 05/07/2009 - 20:21 |
Lyric | ഒന്നു വിളിച്ചാൽ | Sun, 05/07/2009 - 20:15 |
Lyric | ആടിവാ കാറ്റേ | Sun, 05/07/2009 - 20:12 |
Lyric | ഊട്ടിപ്പട്ടണം | Sun, 05/07/2009 - 20:11 |
Lyric | പനിനീർചന്ദ്രികേ | Sun, 05/07/2009 - 20:09 |
Lyric | സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ | Sun, 05/07/2009 - 19:34 |
Lyric | ദേവീ ശ്രീദേവീ (M) | Sun, 05/07/2009 - 19:32 |
Lyric | വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു | Sun, 05/07/2009 - 19:24 |
Film/Album | ഓർമ്മക്കായ്(ആൽബം) | Sun, 05/07/2009 - 19:15 |
Lyric | ഓർമ്മക്കായ് ഇനിയൊരു | Sun, 05/07/2009 - 19:15 |
Lyric | പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M) | Sun, 05/07/2009 - 19:13 |
Lyric | ഏഴു സുന്ദരരാത്രികൾ | Sun, 05/07/2009 - 19:12 |
Lyric | ഹൃദയഗീതമായ് | Sun, 05/07/2009 - 19:08 |
Lyric | എന്നും നിന്നെ പൂജിക്കാം | Sun, 05/07/2009 - 19:06 |
Lyric | അനിയത്തിപ്രാവിനു | Sun, 05/07/2009 - 19:04 |
Lyric | ഓ പ്രിയേ - M | Sun, 05/07/2009 - 19:03 |
Lyric | പുഴയോരത്തിൽ പൂന്തോണിയെത്തീല | Sun, 05/07/2009 - 19:02 |
Lyric | മാനസേശ്വരീ മാപ്പുതരൂ | Sun, 05/07/2009 - 19:01 |
Lyric | താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ | Sun, 05/07/2009 - 18:59 |
Lyric | ചെത്തി മന്ദാരം തുളസി | Sun, 05/07/2009 - 18:58 |
Lyric | നീ മധു പകരൂ മലർ ചൊരിയൂ | Mon, 11/05/2009 - 21:10 |
Lyric | Yamuna veruthey | ചൊവ്വ, 03/03/2009 - 11:28 |
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ | Sun, 05/07/2009 - 21:20 | |
കണ്ണിനു പൊൻ കണി | Sun, 05/07/2009 - 21:14 | |
ദും ദും ദും ദുന്ദുഭിനാദം | Sun, 05/07/2009 - 21:11 | |
ഊഞ്ഞാലാ ഊഞ്ഞാല | Sun, 05/07/2009 - 21:09 | |
വെള്ളിനക്ഷത്രമേ നിന്നെ നോക്കി | Sun, 05/07/2009 - 21:02 | |
മാനസമണിവേണുവിൽ | Sun, 05/07/2009 - 20:58 | |
ഉണരൂ വേഗം നീ | Sun, 05/07/2009 - 20:56 | |
നിലാവേ മായുമോ | Sun, 05/07/2009 - 20:54 | |
ഇനിയെന്നു കാണും സഖീ | Sun, 05/07/2009 - 20:52 | |
പറയൂ പ്രഭാതമേ | Sun, 05/07/2009 - 20:50 | |
ഒരു വേനൽ പുഴയിൽ | Sun, 05/07/2009 - 20:49 | |
ഇത്ര മേൽ എന്നെ നീ | Sun, 05/07/2009 - 20:43 | |
എന്നിണക്കിളിയുടെ | Sun, 05/07/2009 - 20:42 | |
ഹൃദയവും ഹൃദയവും | Sun, 05/07/2009 - 20:39 | |
ഇളം മഞ്ഞിൻ (സങ്കടം ) | Sun, 05/07/2009 - 20:36 | |
പഞ്ചതന്ത്രം കഥയിലെ | Sun, 05/07/2009 - 20:34 | |
ഇഷ്ടമല്ലേ ഇഷ്ടമല്ലേ | Sun, 05/07/2009 - 20:29 | |
ചോക്കളേറ്റ് പോലെയുള്ളൊരീയുരുണ്ട | Sun, 05/07/2009 - 20:26 | |
വോട്ട് ഒരു തെരഞ്ഞെടുപ്പടുക്കുമ്പോൾ | Sun, 05/07/2009 - 20:21 | |
ഒന്നു വിളിച്ചാൽ | Sun, 05/07/2009 - 20:15 | |
ആടിവാ കാറ്റേ | Sun, 05/07/2009 - 20:12 | |
ഊട്ടിപ്പട്ടണം | Sun, 05/07/2009 - 20:11 | |
പനിനീർചന്ദ്രികേ | Sun, 05/07/2009 - 20:09 | |
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ | Sun, 05/07/2009 - 19:34 | |
ദേവീ ശ്രീദേവീ | Sun, 05/07/2009 - 19:32 | |
വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു | Sun, 05/07/2009 - 19:24 | |
ഓർമ്മക്കായ് | Sun, 05/07/2009 - 19:15 | |
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം | Sun, 05/07/2009 - 19:13 | |
ഏഴു സുന്ദരരാത്രികൾ | Sun, 05/07/2009 - 19:12 | |
ഹൃദയഗീതമായ് | Sun, 05/07/2009 - 19:08 | |
എന്നും നിന്നെ പൂജിക്കാം | Sun, 05/07/2009 - 19:06 | |
അനിയത്തിപ്രാവിനു | Sun, 05/07/2009 - 19:04 | |
ഓ പ്രിയേ | Sun, 05/07/2009 - 19:03 | |
പുഴയോരത്തിൽ പൂന്തോണിയെത്തീല | Sun, 05/07/2009 - 19:02 | |
മാനസേശ്വരീ മാപ്പുതരൂ | Sun, 05/07/2009 - 19:01 | |
താഴമ്പൂ മണമുള്ള | Sun, 05/07/2009 - 18:59 |