ശാന്ത പി നായർ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഹേ കളിയോടമേ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
പാലാഴിയാം നിലാവില്‍ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
ഹേ കളിയോടമേ പോയാലും തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
കുരുവികളായ് ഉയരാം തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
വനമുല്ലമാല വാടീ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
കരയുന്നതെന്തേ ശൂന്യതയിൽ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
അമ്മ തൻ തങ്കക്കുടമേ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
പ്രണയത്തിൻ കോവിൽ തിരമാല പി ഭാസ്ക്കരൻ വിമൽകുമാർ 1953
പാരാകവേ രാഗപ്പാലാഴിയാകവേ ബാല്യസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1954
പുമുല്ല തേടി ബാല്യസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1954
താരേ വരിക നീ ചാരേ ബാല്യസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1954
ഉണരുണരൂ ഉണ്ണിക്കണ്ണാ നീലക്കുയിൽ പി ഭാസ്ക്കരൻ കെ രാഘവൻ ബിലഹരി 1954
മിന്നും പൊന്നിൻ കിരീടം നീലക്കുയിൽ കെ രാഘവൻ ആനന്ദഭൈരവി 1954
ആടുക ലവ് ഗേം നേടുക ലവ് ഗേം അനിയത്തി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
കൊച്ചുകുട്ടത്തീ കൊച്ചനിയത്തീ അനിയത്തി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
താനായി സര്‍വ്വം ഹരിശ്ചന്ദ്ര തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1955
പോവണോ പോവണോ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
മാവേലി നാടു വാണീടും കാലം ന്യൂസ് പേപ്പർ ബോയ് ട്രഡീഷണൽ 1955
ഓമനത്തിങ്കള്‍ക്കിടാവോ ന്യൂസ് പേപ്പർ ബോയ് ഇരയിമ്മൻ തമ്പി എ രാമചന്ദ്രൻ, എ വിജയൻ 1955
എന്തിനു പൊൻ കനികൾ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
തുമ്പീ തുമ്പീ വാ വാ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
അങ്ങാടീ തോറ്റു മടങ്ങിയ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
പൂമുല്ല പൂത്തല്ലോ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
മായല്ലേ മാരിവില്ലേ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
ആയിരം കൈകള് കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
ചിങ്കാരപ്പെണ്ണിന്റെ കാതിൽ കൂടപ്പിറപ്പ് വയലാർ രാമവർമ്മ കെ രാഘവൻ 1956
പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു രാരിച്ചൻ എന്ന പൗരൻ പി ഭാസ്ക്കരൻ കെ രാഘവൻ 1956
നാഴിയുരി പാലു കൊണ്ട് രാരിച്ചൻ എന്ന പൗരൻ പി ഭാസ്ക്കരൻ കെ രാഘവൻ 1956
മണവാളൻ ബന്നല്ലോ രാരിച്ചൻ എന്ന പൗരൻ പി ഭാസ്ക്കരൻ കെ രാഘവൻ 1956
താരേ വാ തങ്കത്താരേ വാ അച്ഛനും മകനും തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ വിമൽകുമാർ 1957
പിച്ച തെണ്ടിപ്പോണവരാണേ ജയില്‍പ്പുള്ളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
സംഗീതമീ ജീവിതം ജയില്‍പ്പുള്ളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ മോഹനം 1957
ആടിയും കളിയാടിയും ജയില്‍പ്പുള്ളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ഒരു വട്ടി പൂ തരണം മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
പണ്ടു പെരുന്തച്ചനുണ്ടാക്കി മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
വാലിട്ടു കണ്ണെഴുതേണം മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
മധുമാസമായല്ലോ മലര്‍വാടിയില്‍ പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
മംഗലം വിളയുന്ന മലനാടേ പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
കാലിതൻ തൊഴുത്തിൽ പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
പൂമുല്ല പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
കല്യാണരാവേ (ബിറ്റ്) പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
പൂമുല്ല പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
പൂമണിക്കോവിലിൽ പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ഞാൻ നട്ട തൂമുല്ല പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ആരു നീ അഗതിയോ പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
വെള്ളാമ്പല്‍ പൂത്തു പാടാത്ത പൈങ്കിളി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1957
ചപലം ചപലം തസ്കരവീരൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു 1957
കള്ളനൊരുത്തൻ വന്നല്ലോ തസ്കരവീരൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു 1957
കന്യാമറിയമേ തായെ ലില്ലി പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി 1958
കരളിൽ കനിയും രസമേ മറിയക്കുട്ടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1958
പൂങ്കുയില്‍ പാടിടുമ്പോള്‍ മറിയക്കുട്ടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1958
കതിരണിഞ്ഞൂ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
വാസന്തരാവിന്റെ വാതില്‍ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കടലിനക്കരെ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
ശംഭോ രുദ്രമഹാദേവാ മിന്നൽ പടയാളി പി ഭാസ്ക്കരൻ എസ് എൻ ചാമി 1959
സൃഷ്ടികാരണനാകും കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
താമരക്കണ്ണനല്ലോ ഗോപാലന്‍ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
കണ്ടോ കണ്ടോ കണ്ണനെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
വെണ്ണിലാവു പൂത്തു കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
സ്വാഗതം സ്വാഗതം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
പുള്ളിക്കാളേ പുള്ളിക്കാളേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
ഓമനക്കുട്ടൻ ഗോവിന്ദൻ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ 1961
പുൽമാടമാണേലും പൂമേടയാണെലും മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
എല്ലാരും തട്ടണ് മുട്ടണ് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
തിന്നക്കം തെയ്യക്കം തകതൈത മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
മയിലാടും മല മാമല പൂമല മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
തേങ്ങിടല്ലേ തേങ്ങിടല്ലേ മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
എത്ര മനോഹരമാണവിടത്തെ മുടിയനായ പുത്രൻ ജി ശങ്കരക്കുറുപ്പ് എം എസ് ബാബുരാജ് 1961
കുപ്പിവള നല്ല നല്ല ചിപ്പിവള ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
ഒരു കുല പൂവിരിഞ്ഞാൽ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
കണ്ടാൽ നല്ലൊരു രാജകുമാരൻ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
തൂവാലാ തൂവാലാ പട്ടിൻ തൂവാലാ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
പൂവേ നല്ല പൂവേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
മാനേ മാനേ പുള്ളിമാനേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
ചാഞ്ചക്കം ചാഞ്ചക്കം പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
അഴകില്‍ മയങ്ങാതാരുണ്ട് ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
മഞ്ഞക്കുരുവീ പാടാമോ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
മറക്കരുതേ മാടപ്പിറാവേ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
തിങ്കളേ പൂന്തിങ്കളേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഒരു നദീ തീരത്തിൽ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഇരുണ്ടുവല്ലോ പാരും വാനും സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ആകാശത്തിരിക്കും ബാവായേ നിൻ നാമം വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ, മുതുകുളം രാഘവൻ പിള്ള വി ദക്ഷിണാമൂർത്തി 1962
അറ്റൻഷൻ പെണ്ണേ അറ്റൻഷൻ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
തേവാഴിത്തമ്പുരാന്റെ തിരുമുമ്പില് കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ 1962
മദനപ്പൂവനം വിട്ടു മൂടുപടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
ഇതാണു ഭാരതധരണി മൂടുപടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
വെണ്ണിലാവുദിച്ചപ്പോൾ മൂടുപടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
വട്ടൻ വിളഞ്ഞിട്ടും മൂടുപടം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1963
അപ്പം വേണം അടവേണം തച്ചോളി ഒതേനൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1964
ഒന്നാനാം മരുമലയ്ക്കു മുറപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് 1965
കടവത്തു തോണിയടുത്തപ്പോൾ മുറപ്പെണ്ണ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് മോഹനം 1965
പുത്തൻ വലക്കാരേ ചെമ്മീൻ വയലാർ രാമവർമ്മ സലിൽ ചൗധരി 1966
ഏകാന്തകാമുകാ നിന്റെ മനോരഥം രമണൻ ചങ്ങമ്പുഴ കെ രാഘവൻ 1967