വെള്ളാമ്പല്‍ പൂത്തു

വെള്ളാമ്പല്‍ പൂത്തു വെള്ളിനിലാവിൽ..
എല്ലാം നമുക്കായ് ഉല്ലാസമായ്
ഉല്ലാസമായ്

മോഹങ്ങൾ നീങ്ങി സ്നേഹൈകരൂപാ
നീയെൻ മണാളൻ.. നീയാണ് ദൈവം
നീയാണ് ദൈവം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vellallambal poothu

Additional Info

Year: 
1957
Lyrics Genre: 

അനുബന്ധവർത്തമാനം