നായകാ പോരൂ പൂജാ

തകിട്ട ജം തരി താ
തജം തരി താ
തണംതരി താ ..തധും തരി
തക്കിട്ട  തധും തരി തജണു
തരി കിട തോം ..തരി കിട തോം ..
തരി കിട തോം ..

നായകാ പോരൂ പൂജാ
സുഖദായകാ പോരൂ വേഗം
എൻ നായകാ പോരൂ.. വേഗാൽ
നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ
നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ
നിൻ മടിയിൽ വീണു വിശ്രമിച്ചീടുവാൻ..
എന്നാലുമാശിച്ചു വന്നു നിൽക്കുന്നു.. ഞാൻ
എന്നെ കൈവെടിയാതെ...എന്നെ കൈവെടിയാതെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nayaka poroo