പി ഗംഗാധരൻ നായർ
P Gangadharan Nair
പിന്നണി ഗായകനും,ഡബ്ബിംഗ് ആര്ടിസ്ററുമായിരുന്ന ഗംഗാധരന് നായർ. ജയില്‍പുള്ളി,പാടാത്തപൈങ്കിളി,ന്യൂസ്പേപ്പര്‍ ബോയ്,എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മെരിലാന്റില് വരുന്ന അന്യഭാഷാ നടന്മാര്ക്ക് ഗംഗാധരന് നായരായിരുന്നു ശബ്ദം കൊടുക്കാറ്.ആകാശവാണിയിൽ ദീർഘകാലം ബാലലോകം പരിപാടിയിൽ തന്റെ ശബ്ദം കൊണ്ട് നിറഞ്ഞു നിന്നിരുന്നു പി.ഗംഗാധരൻ നായർ. ടി.പി.രാധാമണി ഗംഗാധരന് നായരുടെ ഭാര്യയാണ്. ഇദ്ദേഹത്തിൻറെ മകൻ കണ്ണൻ ദൂരദർശനിൽ ഉദ്യോഗസ്ഥനാണ്. ന്യൂസ് റീഡർ ഹേമലതാ കണ്ണൻ മരുമകളാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ന്യൂസ് പേപ്പർ ബോയ് | കഥാപാത്രം രാഘവൻ | സംവിധാനം പി രാമദാസ് | വര്‍ഷം 1955 |
സിനിമ മുഖാമുഖം | കഥാപാത്രം ശ്രീധരൻ | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 1984 |
സിനിമ മതിലുകൾ | കഥാപാത്രം രാഷ്ട്രീയ തടവുകാരൻ | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 1989 |
സിനിമ ശ്രാദ്ധം | കഥാപാത്രം | സംവിധാനം വി രാജകൃഷ്ണൻ | വര്‍ഷം 1994 |
സിനിമ കഥാപുരുഷൻ | കഥാപാത്രം | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 1996 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ | ചിത്രം/ആൽബം ന്യൂസ് പേപ്പർ ബോയ് | രചന ട്രഡീഷണൽ | സംഗീതം എ രാമചന്ദ്രൻ, എ വിജയൻ | രാഗം | വര്‍ഷം 1955 |
ഗാനം ഉദയഗിരി ചുവന്നു | ചിത്രം/ആൽബം ന്യൂസ് പേപ്പർ ബോയ് | രചന | സംഗീതം എ വിജയൻ, എ രാമചന്ദ്രൻ | രാഗം | വര്‍ഷം 1955 |
ഗാനം കേരളമാ ഞങ്ങളുടേ | ചിത്രം/ആൽബം ജയില്‍പ്പുള്ളി | രചന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | സംഗീതം ബ്രദർ ലക്ഷ്മൺ | രാഗം | വര്‍ഷം 1957 |
ഗാനം തന്തോയത്തേനുണ്ടു കണ്ണിറുക്കും | ചിത്രം/ആൽബം പാടാത്ത പൈങ്കിളി | രചന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | സംഗീതം ബ്രദർ ലക്ഷ്മൺ | രാഗം | വര്‍ഷം 1957 |
ഗാനം കട്ടിയിരുമ്പെടുത്തു കാച്ചി | ചിത്രം/ആൽബം മറിയക്കുട്ടി | രചന തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | സംഗീതം ബ്രദർ ലക്ഷ്മൺ | രാഗം | വര്‍ഷം 1958 |
ഗാനരചന
പി ഗംഗാധരൻ നായർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ദേവീ സർവ്വേശ്വരി | ചിത്രം/ആൽബം ന്യൂസ് പേപ്പർ ബോയ് | സംഗീതം എ വിജയൻ, എ രാമചന്ദ്രൻ | ആലാപനം ശ്യാമള | രാഗം ഷണ്മുഖപ്രിയ | വര്‍ഷം 1955 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ തനിയാവർത്തനം | സംവിധാനം സിബി മലയിൽ | വര്‍ഷം 1987 | ശബ്ദം സ്വീകരിച്ചത് |