ദേവീ സർവ്വേശ്വരി

ദേവീ സർവ്വേശ്വരി മഹാമായേ,
നിൻ പദപങ്കജം പണിയുന്നേൻ...
ഹരിഹര വിതിനുതേ അമരാപുതിതേ...
ജയ ഭുജബലശീലേ നതജനപാലിതേ
മതിമയം മറയാതെ,
മോഹമതിൽ പെട്ടുഴലും
സുദരീവര...കാക്കണേ...
(ദേവീ സർവ്വേശ്വരി...)

പാപമുഖമാം പല പാതയിൽ വലയാതെ
പാരിൽ നിന്നിടയങ്ങളിൾ
പാവന ശാന്തത കലരും നിൻ പ്രഭയാകെ
ഏകണേ ഞങ്ങൾ തൻ ഇരുളാൽ നിബിഢമാം (2)
ഈവിധ ഹൃദികളിൽ വരഗുണശീലേ...
മോക്ഷമായേകി നന്മക്കാധാരമാക്കുവാൻ
(ദേവീ സർവ്വേശ്വരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Devi Sarveswari

Additional Info

Year: 
1955

അനുബന്ധവർത്തമാനം