ഉദയഗിരി ചുവന്നു

ഉദയഗിരി ചുവന്നു ഭാനുബിംബം വിളങ്ങി

നളിനമുകുള ജാലേ മന്ദഹാസം വിടർന്നൂ..

പനിമതി  മറവായീ ശംഖനാദം മുഴങ്ങി

ഉണരുക കണികാണ്മാൻ അംബരേ..

തൃച്ചംബരേശാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udayagiri chuvannu