എ വിജയൻ

A Vijayan
A Vijayan
സംഗീതം നല്കിയ ഗാനങ്ങൾ: 4

ന്യൂസ് പേപ്പർ ബോയ് എന്ന മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റ് ചിത്രത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചത് എ വിജയൻ ആയിരുന്നു.