താനായി സര്‍വ്വം

താനായ് സര്‍വ്വം നിറഞ്ഞീ -
സകലഭുവനവും കാത്തഴിക്കും മഹേശാ
തന്നുള്ളില്‍ ശക്തിയേകും
ഹിമഗിരസുതയാം ഗൗരി കാമാക്ഷി തായേ

താപങ്ങള്‍ തീര്‍ത്തു പോറ്റും
ഭുവനജനകരേ ദര്‍ശനം നല്‍കുവോരീ -
പ്പാദങ്ങള്‍ കാത്തിടേണം ഭവഭയ -
രഹിതം പാര്‍വ്വതീനാഥ ശംഭോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thanayi sarvvam

Additional Info

Year: 
1955

അനുബന്ധവർത്തമാനം