പൊന്നിന്‍ പൂമേട
Music:
Lyricist:
Singer:
Film/album:
പൊന്നിന്‍ പൂമേട വിട്ടീയടവിനടുവലോ
പുക്കിതാ ഞങ്ങളയ്യോ
മുന്നില്‍ കത്തുന്നു വന്‍കാടഖിലം
അലറി വന്നെത്തുമീക്കാട്ടു തീയാല്‍
എന്നും തെറ്റാതെ പത്നീവ്രതമിതു
പരിപാലിച്ചു ഞാന്‍ സത്യമെങ്കില്‍
തീര്‍ന്നീടാനിക്കൊടും തീ കനിയുക വിരവില്‍
ദൈവമേ കൈവിടല്ലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ponnin poomeda
Additional Info
Year:
1955
ഗാനശാഖ: