ആ രോഹിതാശ്വൻ പിറന്ന

 

ആ രോഹിതാശ്വൻ പിറന്ന നാളിൽ

ആരോമലുണ്ണിയെ വാഴ്ത്തിനിന്നാർ

രാജാധിരാജൻ മനംകുളി൪ക്കേ

രാജഗൃഹത്തിൻ മണിവിളക്കേ

മിന്നുക മിന്നുക ലോകമെല്ലാം

പൊന്നുതിരുമേനി വെൽവുതാക

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa rohithaswan piranna

Additional Info

Year: 
1955

അനുബന്ധവർത്തമാനം