മുറപ്പെണ്ണ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 24 December, 1965
Actors & Characters
Cast:
Actors | Character |
---|---|
ബാലൻ | |
ഭാഗീരഥി | |
കേശവൻ കുട്ടി | |
അനിയൻ | |
കൊച്ചമ്മണി | |
വലിയമ്മാവൻ | |
ശങ്കു | |
പാട്ടുമാസ്റ്റർ | |
ബീരാൻ കുട്ടി | |
ചെറിയമ്മാവൻ | |
അധികാരി | |
ചാത്തൻ | |
മാധവിയമ്മ | |
കുഞ്ഞൻ | |
ചന്ദ്രൻ | |
ലക്ഷ്മിയമ്മ | |
മിനിക്കുട്ടി | |
മുത്തശ്ശി |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എ വിൻസന്റ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 965 |
ശോഭന പരമേശ്വരൻ നായർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 965 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- "എം. ടി. വാസുദേവൻ" നായരുടെ സിനിമാപ്രവേശം കുറിച്ചതാണ് മുറപ്പെണ്ണ്.
- വള്ളുവനാടൻ മാനറിസങ്ങൾ ഇതോടെ മലയാളസിനിമയിൽ വേരുറച്ചു.
- ജ്യോതിലക്ഷ്മി ആദ്യമായി മലയാളത്തിൽ അഭിനയിച്ചു."
കഥാസംഗ്രഹം:
തറവാട്ടുകാരണവർ കുഞ്ഞികൃഷ്ണമേനോന്റെ മകൾ ഭാഗി അദ്ദേഹത്തിന്റെ മൂത്ത മരുമകൻ ബാലന്റെ മുറപ്പെണ്ണാണ്. മരുമകൾ കൊച്ചമ്മിണി കേശവൻ കുട്ടിയുടെ മുറപ്പെണ്ണും. എന്നാൽ ബാലന്റെ അനിയൻ തന്ത്രങ്ങളിലൂടെ ഭാഗിയെ സ്വന്തമാക്കുകയാണുണ്ടായത്. കേശവൻ കുട്ടി മറ്റൊരു വിവാഹത്തിനാണ് ഒരുമ്പെടുന്നത്. എല്ലാം നഷ്ടപ്പെട്ട ബാലനോട് കൊച്ചമ്മിണിക്ക് സഹതാപമുണ്ട്. കേശവൻ കുട്ടി വരന്റെ വേഷം ചമഞ്ഞ് മറ്റൊരു കല്യാണത്തിനു പുറപ്പെടുമ്പോൾ ബാലൻ നിർബ്ബന്ധിച്ച് അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരികയാണ്, കൊച്ചമ്മിണിയെ വധുവായി സ്വീകരിക്കാൻ. പക്ഷേ അപ്പൊഴേയ്ക്കും കൊച്ചമ്മിണി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് എഡിറ്റർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
murapennu.jpg | 0 bytes |