1965 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 തൊമ്മന്റെ മക്കൾ ജെ ശശികുമാർ ജെ ശശികുമാർ 24 Dec 1965
2 മുറപ്പെണ്ണ് എ വിൻസന്റ് എം ടി വാസുദേവൻ നായർ 24 Dec 1965
3 ചേട്ടത്തി എസ് ആർ പുട്ടണ്ണ എസ് ആർ പുട്ടണ്ണ 27 Nov 1965
4 പട്ടുതൂവാല പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി 20 Nov 1965
5 ദാഹം കെ എസ് സേതുമാധവൻ കെ എസ് സേതുമാധവൻ 22 Oct 1965
6 കാവ്യമേള എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 22 Oct 1965
7 കാത്തിരുന്ന നിക്കാഹ് എം കൃഷ്ണൻ നായർ കെ ജി സേതുനാഥ് 7 Oct 1965
8 മായാവി ജി കെ രാമു നാഗവള്ളി ആർ എസ് കുറുപ്പ് 28 Aug 1965
9 തങ്കക്കുടം എസ് എസ് രാജൻ മൊയ്തു പടിയത്ത് 28 May 1965
10 അമ്മു എൻ എൻ പിഷാരടി പി എ വാര്യർ 7 May 1965
11 കുപ്പിവള എസ് എസ് രാജൻ മൊയ്തു പടിയത്ത് 7 May 1965
12 കല്യാണ ഫോട്ടോ ജെ ഡി തോട്ടാൻ എസ് എൽ പുരം സദാനന്ദൻ 30 Apr 1965
13 മുതലാളി എം എ വി രാജേന്ദ്രൻ തിക്കുറിശ്ശി സുകുമാരൻ നായർ 30 Apr 1965
14 കളിയോടം പി സുബ്രഹ്മണ്യം കാനം ഇ ജെ 10 Apr 1965
15 ഇണപ്രാവുകൾ എം കുഞ്ചാക്കോ മുട്ടത്തു വർക്കി 10 Apr 1965
16 പോർട്ടർ കുഞ്ഞാലി പി എ തോമസ്, ജെ ശശികുമാർ ജെ ശശികുമാർ 9 Apr 1965
17 റോസി പി എൻ മേനോൻ എം കെ മണി 6 Apr 1965
18 കടത്തുകാരൻ എം കൃഷ്ണൻ നായർ കെ പദ്മനാഭൻ നായർ 12 Mar 1965
19 കാട്ടുപൂക്കൾ കെ തങ്കപ്പൻ പൊൻ‌കുന്നം വർക്കി 9 Mar 1965
20 രാജമല്ലി ആർ എസ് പ്രഭു മുതുകുളം രാഘവൻ പിള്ള 9 Mar 1965
21 ഓടയിൽ നിന്ന് കെ എസ് സേതുമാധവൻ പി കേശവദേവ് 5 Mar 1965
22 ശ്യാമളച്ചേച്ചി പി ഭാസ്ക്കരൻ തോപ്പിൽ ഭാസി 18 Feb 1965
23 ജീവിത യാത്ര ജെ ശശികുമാർ കെ പി കൊട്ടാരക്കര 9 Feb 1965
24 സുബൈദ എം എസ് മണി എം ഹുസൈൻ 3 Feb 1965
25 ദേവത ഡബ്ല്യൂ ആർ സുബ്ബറാവു, കെ പദ്മനാഭൻ നായർ കെ പദ്മനാഭൻ നായർ 4 Feb 1964
26 ശകുന്തള എം കുഞ്ചാക്കോ തോപ്പിൽ ഭാസി
27 കാട്ടുതുളസി എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി
28 ഭൂമിയിലെ മാലാഖ പി എ തോമസ് ജേസി
29 സർപ്പക്കാട് ജെ ഡി തോട്ടാൻ പി കെ സത്യപാൽ
30 കൊച്ചുമോൻ കെ പദ്മനാഭൻ നായർ കെ പദ്മനാഭൻ നായർ
31 ഭാരമുള്ള കുരിശുകൾ