സുബൈദ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Wednesday, 3 February, 1965
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
സുബൈദ | |
അഹമ്മദ് | |
സലിം | |
സൽമ | |
പോസ്റ്റുമാൻ മമ്മു | |
സഫിയ | |
പ്രഫസർ | |
കുഞ്ഞിക്കോയ | |
സുബൈദയുടെ ഉമ്മ | |
അയിഷ | |
ലക്ഷ്മിക്കുട്ടി | |
കുഞ്ഞാമിന | |
പൊട്ടൻ | |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- എൽ.ആർ.ഈശ്വരിയുടെ അനുജത്തി എൽ.ആർ.അഞ്ജലി ആദ്യമായി മലയാളത്തിൽ പാടിയ സിനിമ.
- “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്” എന്ന പാട്ട് ബാബുരാജ് തന്നെ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്.
കഥാസംഗ്രഹം:
ഡോ.അഹമ്മദുമായുള്ള വിവാഹനാളിൽ തന്നെ വിധവയായിത്തീർന്നു സുബൈദ. പക്ഷേ അവൾ ആദ്യരാത്രിയിൽ തന്നെ ഗർഭിണിയായിത്തീർന്നിരുന്നു. അതിനുത്തരവാദി പരിചാരകനായ ഊമയാണെന്നു വിശ്വസിച്ച സഹോദരൻ അവളെ ആട്ടിപ്പുറത്താക്കി. പ്രസവശേഷം സുബൈദ കുഞ്ഞിനെ അഹ്മ്മദിന്റെ കല്ലറ മേൽ വിട്ടു പോകുന്നു. കുഞ്ഞ് അനപത്യനായ പ്രൊഫസർ മൊയ്തുവിന്റെയും ഭാര്യയുടേയും സംരക്ഷണത്തിൽ വളരുന്നു.പിതാവോ മാതാവോ ആരാണെന്ന് നിശ്ചയമില്ലാത്തതിനാൽ വളർന്നപ്പോൾ അവളുടെ വിവാഹം മുടങ്ങുന്നു. കുഞ്ഞിനെ എടുത്ത് മൊയ്തുവിനെ ഏൽപ്പിച്ച മമ്മു സത്യം തുറന്നു പറയുന്നു. മൊയ്തുവിന്റെ വീട്ടിൽ ആയയായി കഴിഞ്ഞ സുബൈദ തന്നെയാണ് അമ്മയെന്ന്.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എം എസ് ബാബുരാജ് |
നം. 2 |
ഗാനം
മണിമലയാറ്റിൻ തീരത്ത് |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി |
നം. 3 |
ഗാനം
ഒരു കുടുക്ക പൊന്നു തരാം |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എൽ ആർ അഞ്ജലി, എൽ ആർ ഈശ്വരി |
നം. 4 |
ഗാനം
പൊന്നാരം ചൊല്ലാതെ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എൽ ആർ അഞ്ജലി, ലത രാജു |
നം. 5 |
ഗാനം
ഈ ചിരിയും ചിരിയല്ല |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം എൽ ആർ അഞ്ജലി, മെഹ്ബൂബ്, എൽ ആർ ഈശ്വരി, എം എസ് ബാബുരാജ് |
നം. 6 |
ഗാനം
കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം മെഹ്ബൂബ്, എൽ ആർ അഞ്ജലി |
നം. 7 |
ഗാനം
ലാ ഇലാഹാ ഇല്ലല്ലാ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല, ജിക്കി |
നം. 8 |
ഗാനം
എന്റെ വളയിട്ട കൈ പിടിച്ചു |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം എം എസ് ബാബുരാജ് | ആലാപനം പി സുശീല |
Submitted 16 years 1 month ago by കതിരവൻ.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
Provided the advanced data about the film |