സച്ചു
Sachu
തമിഴില്‍ നിന്നും മലയാളത്തിലെത്തിയ മറ്റൊരു താരം.
സുബൈദ, ഇണപ്രാവുകള്‍, ഡയല്‍ 2244, കളിയല്ലകല്യാണം, വിലക്കപെട്ട ബന്ധങ്ങള്‍ തുടങ്ങിയ കുറച്ചു ചിത്രങ്ങള്ളിൽ അഭിനയിച്ചു.
അപൂര്‍വ്വം ചിത്രങ്ങളില്‍ നൃത്ത രംഗങ്ങളിലും ചെറിയ വേഷങ്ങളിലും പ്രത്യക്ഷപെടാറുള്ള അഭിനേത്രി മാടി ലക്ഷ്മിയുടെ സഹോദരിയാണ്.
അവലംബം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഗ്യാലറിയിലെ ഫോട്ടോ : സാജൻ നെല്ലിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അജയകുമാരൻ ഉണ്ണിയുടെ കമന്റ്