ഓടയിൽ നിന്ന്

Released
Odayil ninnu-Malyalam Movie 1965
കഥാസന്ദർഭം: 

ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു.  കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ  പോയിക്കഴിഞ്ഞിരുന്നു.

തിരക്കഥ: 
സംഭാഷണം: 
റിലീസ് തിയ്യതി: 
Friday, 5 March, 1965