ബേബി പത്മിനി

Baby Padmini
കുട്ടി പത്മിനി, ചന്ദ്രലേഖ

ബേബി പത്മിനി എന്ന പേരിൽ സ്കൂൾ മാസ്റ്റർ, കുപ്പിവള,ഓടയിൽ നിന്ന്, ദേവത, എൻജിഒ എന്നീ ചിത്രങ്ങളും, മുതിർന്ന ശേഷം ചന്ദ്രലേഖ എന്ന പേരിൽ ആ നിമിഷം, ആൾമാറാട്ടം, പടക്കുതിര, ആനന്ദം പരമാനന്ദം വയനാടൻ തമ്പാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിലും ഒടുവിൽ കുട്ടി പത്മിനിയായി എൻ്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും അഭിനയിച്ച തമിഴ് നടി.