കാലായ്ക്കൽ കുമാരൻ
Kalaykkal Kumaran
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| രക്തബന്ധം | മുഴുവൻ | വെൽ സ്വാമി കവി | 1951 |
| കേരളകേസരി | പങ്കൻ | എം ആർ വിട്ടൽ | 1951 |
| വിശപ്പിന്റെ വിളി | സ്വ.ലേ. | മോഹൻ റാവു | 1952 |
| ലോകനീതി | വേലു | ആർ വേലപ്പൻ നായർ | 1953 |
| മനസ്സാക്ഷി | രാമൻ | ജി വിശ്വനാഥ് | 1954 |
| അവൻ വരുന്നു | മാതു | എം ആർ എസ് മണി | 1954 |
| കിടപ്പാടം | കണക്കപ്പിള്ള | എം ആർ എസ് മണി | 1955 |
| അച്ഛനും മകനും | രാമൻ | വിമൽകുമാർ | 1957 |
| പാടാത്ത പൈങ്കിളി | പി സുബ്രഹ്മണ്യം | 1957 | |
| അരപ്പവൻ | കെ ശങ്കർ | 1961 | |
| വിയർപ്പിന്റെ വില | മനോഗതക്കാരൻ | എം കൃഷ്ണൻ നായർ | 1962 |
| കലയും കാമിനിയും | ചന്ദ്രൻ | പി സുബ്രഹ്മണ്യം | 1963 |
| കാട്ടുപൂക്കൾ | കാര്യസ്ഥൻ | കെ തങ്കപ്പൻ | 1965 |
| ഓടയിൽ നിന്ന് | കെ എസ് സേതുമാധവൻ | 1965 | |
| ഭൂമിയിലെ മാലാഖ | റാഫിയുടെ സെക്രട്ടറി | പി എ തോമസ് | 1965 |
| ശകുന്തള | സേനാനായകൻ | എം കുഞ്ചാക്കോ | 1965 |
| കൊടുങ്ങല്ലൂരമ്മ | ദളപതി | എം കുഞ്ചാക്കോ | 1968 |
| പുന്നപ്ര വയലാർ | എം കുഞ്ചാക്കോ | 1968 | |
| കളിയല്ല കല്യാണം | എ ബി രാജ് | 1968 | |
| ചട്ടമ്പിക്കവല | എൻ ശങ്കരൻ നായർ | 1969 |


