കളിയോടം
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഗോപി | |
രാധ | |
വേണു | |
കുമാരപിള്ള | |
ജാനകിയമ്മ | |
ഭാർഗ്ഗവിയമ്മ | |
കിട്ടുപിള്ള | |
പണിക്കർ | |
രമേശൻ | |
ആനന്ദവല്ലി | |
അപ്പു | |
ഭാസ്ക്കരൻ | |
വാസന്തി |
Main Crew
കഥ സംഗ്രഹം
ധനാഢ്യയായ ജാനകിയമ്മയുടെ മകൻ ഗോപി, അവരുടെ ഡ്രൈവർ കുമാരപിള്ളയുടെ മകൻ വേണു, വേലക്കാരി ജാനകിയമ്മയുടെ മകൾ രാധ എന്നിവർ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. മകൻ വേണുവിനെ ഡോക്ടറാക്കി രാധയെ വിവാഹം കഴിപ്പിക്കാനാണു കുമാരപിള്ളയുടെ മോഹം.പഠിത്തത്തിൽ തോറ്റ ഗോപി രാധയുടെ പിന്നാലെ നടന്നു, അമ്പലത്തിൽ വച്ച് മാലയുമിട്ടു. കാര്യസ്ഥൻ കിട്ടുപിള്ളയും ഭാർഗ്ഗവിയമ്മയും കൂടി ഗോപിയെ തെറ്റിദ്ധരിപ്പിച്ചു,രാധ വേണുവിന്റെ കാമുകിയാണെന്ന്. അമ്മയുടെ നിർബ്ബന്ധത്താൽ ഗോപി പണിക്കരുടെ മകൾ വാസന്തിയെ വിവാഹം ചെയ്തു, അവൾക്ക് രമേശൻ എന്നൊരു കാമുകൻ ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. അവരുടെ വിവാഹജീവിതം താളം തെറ്റി. രാധ ഗോപിയുടെ കുഞ്ഞിനെ പ്രസവിച്ചു ഇതിനിടെ. അനാഥാലയത്തിലാണ് അവൾ മകൻ അപ്പുവിനോടൊപ്പം. വാസന്തി ഗോപിയുടെ കണ്ണിൽ മരുന്നു തെറ്റി ഒഴിച്ചതുമൂലം ഗോപിയുടെ കാഴച നഷ്ടപ്പെട്ടു. ഡോക്ടറായ വേണു കണ്ണു ശസ്ത്രക്രിയക്ക് തയാറായി. വാസന്തി കണ്ണു ദാനം ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാധ അതിനു തയാറായി. കാഴ്ച്ച കിട്ടിയ ഗോപി മാപ്പുപറഞ്ഞ് രാധയേയും അപ്പുവിനേയും സ്വീകരിച്ചു. വാസന്തി രമേശിനോടൊപ്പം പോയി.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാതളമലരേ മാതളമലരേ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം കമുകറ പുരുഷോത്തമൻ |
നം. 2 |
ഗാനം
കളിയോടം കളിയോടം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി, പി ലീല |
നം. 3 |
ഗാനം
പമ്പയാറൊഴുകുന്ന നാടേ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം പി ലീല, കോറസ് |
നം. 4 |
ഗാനം
തങ്കത്തേരിലെഴുന്നെള്ളുന്നൊരു |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം കമുകറ പുരുഷോത്തമൻ, പി സുശീല |
നം. 5 |
ഗാനം
ഇല്ലൊരു തുള്ളിപ്പനിനീര് |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 6 |
ഗാനം
മുന്നിൽ പെരുവഴി മാത്രം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 7 |
ഗാനം
കാമുകി ഞാന്‍ നിത്യ കാമുകി ഞാന്‍ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം എസ് ജാനകി |
നം. 8 |
ഗാനം
ഓ൪മ്മകൾതൻ ഇതളിലൂറും |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ, പി ലീല |
Contributors | Contribution |
---|
Contributors | Contribution |
---|---|
Provided the advanced data about the film |